അണ്ടര്‍വെയര്‍ കൊണ്ട് മുഖം മറച്ച് മോഷണം നടത്തുന്ന കള്ളന്‍: രസകരം ഈ വീഡിയോ

single-img
14 July 2018

18-1292

***UPDATE*** ***UPDATE*** ***UPDATE*** @ 5PM 10-19-18 Burglary Suspect Identified and ArrestedOn 06/06/18, Leander officers took a burglary report at the Enchanted Rock and Landscaping Supplies store which is located at 11892 Hero Way West in Leander, Texas. This week Leander detectives were able to identify the suspect that was depicted in the store's surveillance camera footage as 18-year old Aaron Michael Brown from Temple, Texas. Brown was already in the Burnet County Jail when detectives went to speak with him. After a thorough investigation, an arrest warrant was issued for Brown for Burglary of a Building (State Jail Felony) and it was later served by sheriff's department personnel at the Burnet County Jail. Nothing further at this time.***UPDATE*** ***UPDATE*** ***UPDATE*** @ 5PM 10-19-18 Leander, we need your assistance in identifying this burglar. In the early morning hours of 06/16/18 this suspect burglarized Enchanted Rock and Landscape Supplies, located in the 11000 block of Hero Way West. If you recognize this male please contact Detective W. Blase at 512-528-2849 or email at wblase@leandertx.gov and refer to case 18-1292. Please remember that if you recognize him, and we hope someone out there does, contact Leander PD or Det. W. Blase, don't identify him here on social media.

Posted by Leander Police Department on Wednesday, July 11, 2018

ടെക്‌സാസിലെ പൊലീസ് ഉദ്യോഗസ്ഥര്‍ നിരീക്ഷണ ക്യാമറകള്‍ പരിശോധിക്കവെയാണ് ഒരു ഓഫീസിനുള്ളില്‍ മോഷണം നടത്തുന്ന കള്ളന്റെ വേഷവിധാനം കണ്ട് തലതല്ലി ചിരിച്ചത്. മോഷ്ടിക്കാനായി ഓഫീസിനകത്ത് കയറിയ കള്ളന്‍ തന്റെ മുഖം മറച്ചിരിക്കുന്നത് അണ്ടര്‍വെയര്‍ കൊണ്ടാണ്.

രസകരമായ വീഡിയോ പൊലീസ് തന്നെ ഫെയ്‌സ്ബുക്കിലൂടെ ഷെയര്‍ ചെയ്തു. ജനാലയില്‍ കൂടി മോഷ്ടാവ് അകത്തുകയറുന്നതും ദൃശ്യങ്ങളില്‍ കാണാം. ഒറ്റ ദിവസം കൊണ്ട് 1 ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു. ആളെ തിരിച്ചറിയാതിരിക്കാന്‍ നൂതന മാര്‍ഗ്ഗം കണ്ടെത്തിയ കള്ളന്‍ എന്തായാലും സോഷ്യല്‍മീഡിയില്‍ പൊട്ടിച്ചിരിക്കാനുള്ള വകയാണ് തരുന്നത്.