June 2018 • Page 14 of 90 • ഇ വാർത്ത | evartha

നസ്രിയ സിനിമയില്‍ സജീവമാകുകയാണെങ്കില്‍ എനിക്ക് വീട്ടില്‍ ഇരിക്കാന്‍ സന്തോഷമേ ഉള്ളൂ: ഫഹദ് ഫാസില്‍

ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു നസ്രിയ നസീം. നാല് വര്‍ഷത്തിന് ശേഷമാണ് നസ്രിയ വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നത്. അക്കാര്യത്തില്‍ മറ്റാരേക്കാളും സന്തോഷിക്കുന്നത് ഫഹദ് തന്നെയാണ്. …

പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കീഴുദ്യോഗസ്ഥരെ ദാസ്യപ്പണിയ്ക്ക് നിയോഗിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ പോലീസിന് മുഖ്യമന്ത്രിയുടെ താക്കീത്. പോലീസ് ചട്ടങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പോലീസ് തലപ്പത്തുള്ളവരുടെ ഉന്നതതല …

ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം എത്തിക്കുന്നത് കേരളത്തിലെ വന്‍കിട ഹോം ഡെലിവറി കമ്പനികള്‍ക്ക് വേണ്ടി…

കൊച്ചി: സംസ്ഥാനത്ത് ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം എത്തിക്കുന്നത് കൊച്ചിയിലെ വന്‍കിട കമ്പനികള്‍ക്കു വേണ്ടിയെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം. കഴിഞ്ഞ ദിവസം രാത്രിയില്‍ ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ പിടികൂടിയ 9,500 …

സി.പി.ആര്‍ നല്‍കുന്ന പൊലീസ് നായയുടെ വീഡിയോ വൈറല്‍

മാഡ്രിഡ് മുന്‍സിപ്പല്‍ പൊലീസിലെ പോഞ്ചോ എന്ന നായയാണ് ഈ വീഡിയോയിലെ താരം. പൊലീസ് പരിശീലനത്തിന്റെ ഭാഗമായി തളര്‍ന്നു വീഴുന്നവരെ രക്ഷിക്കുന്നതിന് നായക്ക് പരിശീലനം നല്‍കുന്നതിന്റെ വീഡിയോ മാഡ്രിഡ് …

ഓണ്‍ലൈനായും അല്ലാതെയും റേഷന്‍കാര്‍ഡിന് അപേക്ഷിക്കേണ്ടത് എങ്ങനെ ?

www.civilsupplieskerala.gov.in ല്‍നിന്ന് ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ക്ക് ഫോം ഡൗണ്‍ലോഡ് ചെയ്യാം. ഇതല്ലാതെ താലൂക്ക് സപ്ലൈ ഓഫിസ്, തദ്ദേശ സ്ഥാപനം, വില്ലേജ് ഓഫിസ് എന്നിവിടങ്ങളില്‍ ലഭ്യമായ മാതൃകയുടെ പകര്‍പ്പ് എടുക്കാം. …

മീനും കപ്പയും കഴിച്ച് സെക്രട്ടറിയേറ്റിനു മുന്നില്‍ മത്സ്യത്തൊഴിലാളികളുടെ വേറിട്ട പ്രതിഷേധം

മത്സ്യം കഴിക്കരുതെന്ന വ്യാജ പ്രചരണത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ പ്രതിഷേധം. മീനും കപ്പയും വേവിച്ചു കഴിച്ചുകൊണ്ടായിരുന്നു ഇവരുടെ പ്രതിഷേധം. സംസ്ഥാനത്ത് പലയിടങ്ങളിലും മായം കലര്‍ന്ന …

മോദിക്ക് കടുത്ത സുരക്ഷാഭീഷണി?: മന്ത്രിമാരേയും ഓഫീസര്‍മാരേയും ‘ഏഴയല്‍പ്പക്കത്ത് പോലും’ അടുപ്പിക്കാതെ സുരക്ഷ ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കടുത്ത സുരക്ഷാ ഭീഷണിയുള്ളതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രത്യേക നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. റോഡ് ഷോകളും പൊതു പരിപാടികളും …

ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ അതിര്‍ത്തികളില്‍ നിന്നും ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം പിടിച്ചെടുത്ത സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. …

നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ വിവാഹ ക്ഷണ വീഡിയോ വൈറലോട് വൈറല്‍

നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റിന്റെ വിവാഹ ക്ഷണ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ‘പറക്കുന്നത്’. പഞ്ചായത്തിലെ സകല ആളുകളെയും വിവാഹത്തിന് വളരെ വ്യത്യസ്തമായ രീതിയിലാണ് നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റായ …

ലോകത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യം ഇന്ത്യയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്

ലോകത്ത് സ്ത്രീകള്‍ ഒട്ടും സുരക്ഷിതമല്ലാത്തതും അപകടം നിറഞ്ഞതുമായ രാജ്യം ഇന്ത്യയാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. സ്ത്രീകളുടെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 550 ഓളം വിദഗ്ദര്‍ക്കിടയില്‍ റോയിറ്റേഴ്‌സ് ഫൗണ്ടേഷന്‍ നടത്തിയ …