ഹീല്‍ കൂടിയ ചെരുപ്പിട്ട് കട ഉദ്ഘാടനത്തിനെത്തിയ കജോള്‍ ‘തെന്നിയടിച്ച് നിലത്ത്’: വീഡിയോ

single-img
22 June 2018

https://www.youtube.com/watch?time_continue=72&v=OsKhAV0XzO8

കട ഉദ്ഘാടനത്തിനായി മുംബൈയിലെ മാളില്‍ എത്തിയതായിരുന്നു കജോള്‍. വലിയ ഹീലുള്ള ചെരുപ്പ് ധരിച്ചാണ് താരം ചടങ്ങിനെത്തിയത്. മാളിന്റെ മൂന്നാം നിലയിലേയ്ക്ക് നടന്നുനീങ്ങുന്നതിനിടെ നടി തെന്നിവീഴുകയുണ്ടായി. ഉടന്‍ തന്നെ കൂടെ ഉണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥര്‍ നടിയെ താങ്ങിയത് മൂലം അപകടം ഒന്നും സംഭവിച്ചില്ല.