Categories: Featured

വിമാനങ്ങള്‍ക്കായി ഒരു ശവപറമ്പ്

മരുപ്രദേശമാണെങ്കിലും അമേരിക്കയിലെ അരിസോണയിലെ ഒരു കാഴ്ച അദ്ഭുതപ്പെടുത്തുന്നതാണ്. വിമാനങ്ങളുടെ ശവപറമ്പാണ് ആ കാഴ്ച. നോക്കെത്താദൂരത്തോളം അടുക്കിവെച്ചിരിക്കുന്ന വിമാനങ്ങള്‍. അതില്‍ പലതും പ്രവര്‍ത്തനക്ഷമമാണ്. ഡേവിസ് മോന്റന്‍ എയര്‍ഫോഴ്‌സ് ബേസ് എന്നാണ് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ അടക്കമുള്ളവയുടെ ശവപ്പറമ്പ് അറിയപ്പെടുന്നത്.

രാജ്യത്ത് ഇത്തരത്തില്‍ വിമാനങ്ങളുടെ ശവപറമ്പുകള്‍ അനവധിയുണ്ട്. എന്നാല്‍ അക്കൂട്ടത്തില്‍ ഏറ്റവും വലിയതാണ് അരിസോണയിലെ ബോണ്‍യാഡ് എന്നറിയപ്പെടുന്ന ഈ സൂക്ഷിപ്പുകേന്ദ്രം.

27000 ഏക്കര്‍ സ്ഥലത്താണ് ഈ വിമാന ശവപറമ്പ് സ്ഥിതി ചെയ്യുന്നത്. ഏതാണ്ട് 4400 വിമാനങ്ങള്‍ ആണ് ഇവിടെയുള്ളത്. ഇവിടെയെത്തുന്ന വിമാനങ്ങളില്‍ പലതും റിപ്പയര്‍ ചെയ്തു പുനരുപയോഗിക്കുന്നവയാണ്. അതിനു സാധ്യതയില്ലാത്തവ ഉപയോഗിക്കാന്‍ പറ്റുന്ന ഭാഗങ്ങള്‍ അഴിച്ചെടുത്തതിനുശേഷം ലോഹത്തിന്റെ വിലയ്ക്ക് വില്‍ക്കും.

ആര്‍ദ്രത കുറവായതിനാല്‍ ഈ പ്രദേശത്ത് മഴ ലഭിക്കാറില്ല. അമ്ലതയില്ലാത്ത അന്തരീക്ഷമായതിനാല്‍ ലോഹങ്ങളുടെ സ്വാഭാവികമായുള്ള നാശം തീരെ കുറവായിരിക്കും. ഇവിടെയെത്തുന്ന വിമാനങ്ങള്‍ ആദ്യം കഴുകിവൃത്തിയാക്കും. ഇന്ധനം നീക്കി കാലാവസ്ഥയില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റുന്നരീതിയില്‍ ചായമടിച്ച് ഓരോതരം വിമാനങ്ങള്‍ക്കും നിശ്ചയിച്ച സ്ഥലത്ത് പാര്‍ക്കുചെയ്യുന്നു.

ഒരുകാലത്ത് അമേരിക്കക്ക് വേണ്ടി യുദ്ധമുഖങ്ങളില്‍ ചീറി പാഞ്ഞിരുന്ന പോര്‍വിമാനങ്ങളാണ് ഇവിടെ ഉപേക്ഷിക്കപ്പെടുന്നത്. ആണവായുധശേഷിയുള്ള ബി 52 ബോംബര്‍ വിമാനങ്ങള്‍ വരെ അരിസോണയിലെ വ്യോമതാവളത്തില്‍ കഴിയുന്നുണ്ട്.

Share
Published by
evartha Desk

Recent Posts

ജിമ്മില്‍ പോകാറുമില്ല, ശരീരത്തെക്കൊണ്ട് പണി എടുപ്പിക്കാറുമില്ല: അല്ലാതെ തന്നെ ആവശ്യത്തിന് പണി കിട്ടുന്നുണ്ടെന്ന് നടന്‍ ദിലീപ്: വീഡിയോ

ജിമ്മില്‍ പോകാറില്ലെന്നും ശരീരത്തെക്കൊണ്ട് പണി എടുപ്പിക്കാറില്ലെന്നും അല്ലാതെ തന്നെ ആവശ്യത്തിന് പണി കിട്ടുന്നുണ്ടെന്നും നടന്‍ ദിലീപ്. ഖത്തറില്‍ ഒരു ജിമ്മിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു താരത്തിന്റെ തമാശരൂപേണയുള്ള…

5 mins ago

‘കോടിയേരിക്ക് കടുത്ത മാനസിക രോഗം: നല്ല ഡോക്ടറെ കാണിച്ച് പരിശോധിക്കണം’: പിഎസ് ശ്രീധരന്‍ പിള്ള

കോടിയേരിക്ക് കടുത്ത മാനസികരോഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. കാണുന്നതെല്ലാം അന്ധമായി ആർഎസ്എസുകാർക്കും ബിജെപിക്കാർക്കും എതിരെ തിരിച്ചുവിടുന്ന കോടിയേരി ബാലകൃഷ്ണന്റെ മാനസികാവസ്ഥയെ പറ്റി നല്ല ഡോക്ടറെ…

1 hour ago

മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദയടക്കമുള്ള പ്രതികളെ വെറുതെ വിട്ട ജഡ്ജി ബിജെപിയില്‍ ചേരുന്നു

മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ വിധി പുറപ്പെടുവിച്ച ജഡ്ജി കെ.രവീന്ദര്‍ റെഡ്ഡി ബി.ജെ.പിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട്. കേസില്‍ അസീമാനന്ദയടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കി വിധി പുറപ്പെടുവിച്ച എന്‍.ഐ.എ…

2 hours ago

മത്സരത്തിനിടെ കാര്‍ത്തികിനും ഫഖര്‍ സമാനുമെതിരെ കമന്ററി ബോക്‌സില്‍ ഇരുന്ന്‌ ആഞ്ഞടിച്ച് ഗവാസ്‌കര്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് കാര്‍ത്തിക്, പാകിസ്താന്‍ താരം ഫഖര്‍ സമാന്‍ എന്നിവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഇതിഹാസതാരം സുനില്‍ ഗാവസ്‌കര്‍. ഏഷ്യാകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യയും…

2 hours ago

പായ്‌വഞ്ചിയില്‍ ഗോള്‍ഡണ്‍ ഗ്ലോബ് പ്രയാണത്തിനിടെ അഭിലാഷ് ടോമി അപകടത്തിൽപ്പെട്ടു

പായ്‌വഞ്ചിയില്‍ ഗോള്‍ഡന്‍ ഗ്ലോബ് റേസ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയില്‍നിന്ന് പുതിയ സന്ദേശങ്ങള്‍ ലഭിച്ചുവെന്ന് ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതര്‍. താന്‍ സുരക്ഷിതനാണെന്നും…

2 hours ago

പ്രിയയോടുള്ള ദേഷ്യത്തിന്റെ പേരില്‍ സിനിമയെ കൊല്ലരുത്: അപേക്ഷയുമായി ഒമര്‍ ലുലു

"പ്രിയ എന്ന് പറയുന്ന ഒരാള്‍ മാത്രമല്ല ഈ സിനിമയില്‍ അഭിനയിക്കുന്നത്. വേറെയും ധാരാളം പുതുമുഖങ്ങള്‍ ഉണ്ട്. അത് മാത്രമല്ല പണം മുടക്കുന്ന ഒരു നിര്‍മാതാവ് ഇതിന് പിന്നിലുണ്ട്.…

2 hours ago

This website uses cookies.