കാ​ഷ്മീ​രി​ൽ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു സൈ​നി​ക​ൻ കൂടി വീ​ര​മൃ​ത്യു വ​രി​ച്ചു

single-img
16 June 2018

ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ നൗ​ഷാ​ര​യി​ൽ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രു സൈ​നി​ക​ൻ വീ​ര​മൃ​ത്യു വ​രി​ച്ചു. അ​തി​ർ​ത്തി​ലം​ഘി​ച്ച് പാ​ക്കി​സ്ഥാ​ൻ ഇ​ന്ന് ന​ട​ത്തി​യ വെ​ടി​വ​യ്പി​ലാ​ണ് സൈ​നി​ക​ൻ മ​രി​ച്ച​ത്.

ഇ​ന്ത്യ​ൻ സൈ​നി​ക​ർ​ക്കു നേ​രെ യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ പാ​ക്കി​സ്ഥാ​ൻ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. മ​ണി​പ്പൂ​ർ സ്വ​ദേ​ശി വി​കാ​സ് ഗു​രു​ങ്(21) ആ​ണ് മ​രി​ച്ച​ത്.

ബു​ധ​നാ​ഴ്ച സാ​ന്പ​യി​ൽ പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ ഒ​രു ബി​എ​സ്എ​ഫ് ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.