May 2018 • Page 2 of 109 • ഇ വാർത്ത | evartha

ഒരു ദ്വീപ് തന്നെ ഇല്ലാതാക്കുന്ന മരപ്പാമ്പുകള്‍

ജപ്പാനും ഓസ്‌ട്രേലിയയ്ക്കും ഇടയില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണ് ഗുവാം. ഈ ദ്വീപ് ഇന്ന് അത്യപൂര്‍വ്വമായ ഒരു ഭീഷണി നേരിടുകയാണ്. ഒരു കൂട്ടം പാമ്പുകള്‍ ഒരു വനം മാത്രമല്ല …

പ്രതിസന്ധികളെ തരണം ചെയ്യാനുള്ള കഴിവ് വളര്‍ത്തിയെടുക്കണോ? എങ്കില്‍ ഇവിടം ഒന്ന് സന്ദര്‍ശിക്കൂ

ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ ക്യാമ്പ്സൈറ്റ് ഏതാണെന്ന് അറിയാമോ? ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ലാവോജന്‍ ആണ് അത്. എല്ലാ വര്‍ഷവും വേനല്‍ക്കാലത്താണ് ഇവിടെ ക്യാമ്പിങ്ങ് …

ബി.ജെ.പിയുടെ പ്രതികാരം തുടങ്ങി: ഡി.കെ ശിവകുമാറിന്റെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീട്ടില്‍ സി.ബി.ഐ റെയിഡ്

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തിന് ചുക്കാന്‍ പിടിച്ച ഡി.കെ.ശിവകുമാര്‍ എം.എല്‍എയുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളില്‍ വ്യാപകമായി സി.ബി.ഐ റെയിഡ്. 2016 നവംബറില്‍ നിരോധിച്ച നോട്ടുകള്‍ …

ഈ ക്ഷേത്രം നിര്‍മ്മിച്ചത് 10 ലക്ഷത്തിലേറെ ബിയര്‍ ബോട്ടിലുകള്‍ കൊണ്ട്; കാരണം ഇതാണ്

തായ്‌ലന്‍ഡിലെ വാറ്റ് പാ മഹാ ചേദി ക്യൂ എന്ന ബുദ്ധക്ഷേത്രം കണ്ടാല്‍ ആരുമൊന്ന് അന്തംവിട്ടുപോകും. കാരണം 10 ലക്ഷത്തിലേറെ ബിയര്‍ ബോട്ടിലുകള്‍ കൊണ്ടാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ഈ …

ഒടുവില്‍ മനുഷ്യന് മുന്നില്‍ ജീവനോടെ പ്രത്യക്ഷപ്പെട്ട് ‘പ്രേതമത്സ്യം’

2,46,609 ചതുരശ്ര കിലോമീറ്റര്‍ പരന്നുകിടക്കുന്ന സംരക്ഷിത പ്രദേശമാണ് മരിയാന ട്രഞ്ച് മറൈന്‍ നാഷനല്‍ മൊന്യുമെന്റ്. ലോകത്തിലെ ഏറ്റവും ആഴം കൂടിയ സമുദ്രഭാഗമാണ് ഇത്. ഫിലിപ്പീന്‍സിന് കിഴക്കായുള്ള ഈ …

ആ വോട്ടുകള്‍ എവിടെപ്പോയി?: ചെങ്ങന്നൂരില്‍ നാണംകെട്ട് ബിജെപി; 2016 നെക്കാള്‍ 7,415 വോട്ടുകള്‍ കുറവ്

ചെങ്ങന്നൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ഇടതുമുന്നണി തങ്ങളുടെ നിയമസഭാ സീറ്റ് നിലനിര്‍ത്തിയിരിക്കയാണ്. 2016 ല്‍ കെ കെ രാമചന്ദ്രന്‍ നായര്‍ക്ക് ലഭിച്ച ആകെ വോട്ട് 52,880 ആയിരുന്നെങ്കില്‍ ഇത്തവണ …

ചാനലില്‍ കോട്ടിട്ടിരിക്കുന്നവരല്ല; ജനങ്ങള്‍ തന്നെയാണ് വിധികര്‍ത്താക്കള്‍: തിരിച്ചടിച്ച് പിണറായി

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരമാണ് ചെങ്ങന്നൂരിലെ എല്‍.ഡി.എഫിന്റെ വിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജാതി, മത വേര്‍തിരിവുകള്‍ക്ക് അതീതമായി സത്യത്തിന്റെ വിജയം …

രണ്ട് വര്‍ഷം കൊണ്ട് സര്‍ക്കാരിന് മേല്‍ പതിച്ച കളങ്കമെല്ലാം കഴുകിക്കളയുന്ന വിജയം: പിണറായി സര്‍ക്കാരിന് ഇനി ധൈര്യമായി തലയുയര്‍ത്തിപ്പിടിക്കാം

ചെങ്ങന്നൂരിലെ ഇടത് മുന്നണിയുടെ മിന്നുന്ന ജയം, പിണറായി സര്‍ക്കാരിന് ലഭിച്ച രണ്ടാം ജന്‍മദിന സമ്മാനമാണ്. പൊലീസ് അതിക്രമത്തിന്റെയും ദുരഭിമാനകൊലയുടെയും പേരില്‍ സര്‍ക്കാരും മുന്നണിയും പഴികേള്‍ക്കുമ്പോഴാണ്, റെക്കോഡ് ഭൂരിപക്ഷവുമായി …

ഏഷ്യാനെറ്റിലെ വാര്‍ത്താ അവതാരകന്‍ വിനു വി ജോണിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

ചെങ്ങന്നൂരില്‍ ഇടതുപക്ഷം ചരിത്ര വിജയം നേടിയതിനു പിന്നാലെ ഏഷ്യാനെറ്റിലെ വാര്‍ത്താ അവതാരകന്‍ വിനു വി ജോണിനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. രണ്ട് ദിവസം മുമ്പ് വിനു വി …

കഴിഞ്ഞ വര്‍ഷം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവന 710 കോടി: ബി.ജെ.പിക്ക് മാത്രം 532 കോടി

2016-17 വര്‍ഷം രാജ്യത്തെ പ്രധാനപ്പെട്ട ഏഴ് പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവന 710 കോടിയെന്ന് റിപ്പോര്‍ട്ടുകള്‍. ബി.ജെ.പി തന്നെയാണ് ഏറ്റവും കൂടുതല്‍ സംഭാവന സ്വീകരിച്ചിരിക്കുന്നത്. 1194 സ്രോതസുകളില്‍ നിന്നായി …