നാളെയും മറ്റന്നാളും ബാങ്ക് പണിമുടക്ക്

ന്യൂഡല്‍ഹി: ബാങ്ക് ജീവനക്കാര്‍ ഈ മാസം 30, 31 തീയതികളില്‍ നടത്തുന്ന സമരംമൂലം ബാങ്കിങ് പ്രവര്‍ത്തനം രാജ്യവ്യാപകമായി തടസ്സപ്പെട്ടേക്കും. ശമ്പളവര്‍ധന

ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തും

കേരളതീരത്ത് അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷമെത്തുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി.) അറിയിച്ചു. എന്നാല്‍, കാലവര്‍ഷം എത്തിയെന്നാണ് സ്വകാര്യ കാലാവസ്ഥാ

കാത്തിരിപ്പിന് വിട; കാലായുടെ ട്രെയിലര്‍ പുറത്ത്

രജനി ആരാധകര്‍ കാത്തിരിക്കുന്ന പാ.രഞ്ജിത്ത് ചിത്രം കാലായുടെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി. കാത്തിരിപ്പ് വൃഥാവിലാവില്ലെന്ന് വിളിച്ചുപറയുന്ന ഒന്നര മിനിറ്റ് വീഡിയോയാണ്

കൂട്ടി, കൂട്ടി പൊതുജനത്തിന്റെ നടുവൊടിക്കുമോ മോദി സര്‍ക്കാരേ..: ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

രാജ്യത്ത് ഇന്നും ഇന്ധനവില കൂടി. പെട്രോള്‍ ലീറ്ററിന് 16 പൈസയും ഡീസലിന് 15 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോളിന് 82.66

കെവിന്റെ കൊലപാതകം; തിരുവഞ്ചൂരിനുനേരെ സിപിഎം പ്രവര്‍ത്തകരുടെ കയ്യേറ്റശ്രമം: കോട്ടയത്ത് ഹര്‍ത്താല്‍

കൊല്ലപ്പെട്ട കെവിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങി. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുന്നത്. ഇതിനിടെ മോര്‍ച്ചറിക്കു മുന്നില്‍

ഭര്‍ത്താവിനെ കൊന്ന സ്വന്തം വീട്ടുകാരുടെ അടുത്തേക്ക് ഇനി പോകില്ല; മരിക്കും വരെ കെവിന്റെ ഭാര്യയായി കെവിന്റെ വീട്ടില്‍ തന്നെ ജീവിക്കുമെന്നും നീനു

കെവിനെ തന്റെ സഹോദരന്‍ ഷാനു കൊലപ്പെടുത്തുമെന്ന് ഒരിക്കലും പ്രതീഷിച്ചില്ലെന്ന് കെവിന്റെ ഭാര്യ നീനു. എന്താണ് നടന്നതെന്ന് തനിക്കറിയില്ല. സ്വന്തം സഹോദരന്‍

കെവിന്റെ കൊലപാതകം: നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കെന്ന് മൊഴി

പ്രണയ വിവാഹത്തെ തുടര്‍ന്ന് കോട്ടയം സ്വദേശി കെവിന്‍ പി. ജോസഫിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ വധു നീനുവിന്റെ മാതാപിതാക്കള്‍ക്കും പങ്കെന്നു വെളിപ്പെടുത്തല്‍.

കേരളത്തില്‍ ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടുന്നു

ശക്തമായ കാറ്റില്‍ മയ്യനാട്ട് റെയില്‍വേ വൈദ്യുത ലൈനിന് മുകളിലേക്ക് മരം വീണ് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ഇത് തിരുവനന്തപുരത്തു നിന്ന്

സുനന്ദ പുഷ്‌കര്‍ കേസ്; തരൂരിനെതിരെ ശക്തമായ തെളിവുണ്ടെന്ന് ഡല്‍ഹി പൊലീസ്

സുനന്ദ പുഷ്‌കര്‍ കേസില്‍ ശശി തരൂരിന് എതിരെ ശക്തമായ തെളിവുണ്ടെന്ന് ഡല്‍ഹി പൊലീസ് അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ കോടതിയെ അറിയിച്ചു.

കെവിന്റെ കൊലപാതകം: പ്രതികളായ രണ്ടു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പുറത്താക്കി; പ്രധാനപ്രതിയും വധുവിന്റെ സഹോദരനുമായ ഷാനു ചാക്കോ മുന്‍ യൂത്ത് കോണ്‍ഗ്രസ്സുകാരന്‍

കോട്ടയം: പ്രണയവിവാഹത്തേത്തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല ചെയ്ത സംഭവത്തില്‍ പങ്കാളികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ഡി.വൈ.എഫ്.ഐയില്‍ നിന്ന് പുറത്താക്കി. സംഭവവുമായി

Page 12 of 109 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 109