പാര്‍ക്കിനുള്ളില്‍ പ്രവേശിച്ചയാളെ സിംഹം ആക്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു

പാര്‍ക്കിനുള്ളില്‍ പ്രവേശിച്ചയാളെ സിംഹം ആക്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. സൗത്ത് ആഫ്രിക്കയിലെ പ്രഡേറ്റര്‍ പാര്‍ക്കില്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ്

കേദാര്‍നാഥ് ക്ഷേത്രം മോദി പുനര്‍നിര്‍മ്മിച്ചത് വിവരിക്കുന്ന ലേസര്‍ ഷോയ്ക്ക് അനുമതി നിഷേധിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി കേദാര്‍നാഥ് ക്ഷേത്രം പുനര്‍നിര്‍മ്മിച്ചത് വിവരിക്കുന്ന ലേസര്‍ ഷോയ്ക്ക് അനുമതി നിഷേധിച്ചു. ബദ്രിനാഥ് കേദാര്‍നാഥ് മന്ദിര്‍ കമ്മിറ്റി പ്രസിഡന്റും

പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു

പ്രശസ്ത ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. മൂന്നാഴ്ച മുമ്പാണ് പുഷ്പനാഥിന്റെ മകന്‍

മെന്‍സ്ട്രല്‍ കപ്പ് ഉപയോഗിക്കുന്നത് നല്ലതോ?: ഡോ. ഷിംന അസീസ് പറയുന്നു….

ആര്‍ത്തവ വേദനയെക്കാള്‍ ചിലര്‍ക്ക് ഭയമാണ് ആര്‍ത്തവസമയത്തുപയോഗിക്കുന്ന ചില വസ്തുക്കളോട്. ഒളിഞ്ഞും തെളിഞ്ഞും കുറേപേര്‍ ഈ അടുത്തിടെയായി മെന്‍സ്ട്രല്‍ കപ്പുകളെക്കുറിച്ച് സംസാരിക്കാനും

ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ ജുഡീഷ്യറി സ്വതന്ത്രമായി നിലകൊള്ളണം; സുപ്രീം കോടതിയുടെ ഇന്നത്തെ അവസ്ഥ ‘വിനാശകരം’: മുന്നറിയിപ്പുമായി മുന്‍ ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ നിലവിലെ അവസ്ഥ വിനാശകരമാണെന്നും കൂട്ടായ നേതൃത്വം ഇതിനെ മറികടക്കാന്‍ ആവശ്യമാണെന്നും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ്

ലിഗയുടെ കൊല പീഡനശ്രമത്തിനിടെ; രണ്ട് പേര്‍ കുറ്റം സമ്മതിച്ചതായി സൂചന: അറസ്റ്റ് ഉടന്‍

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു. ഇപ്പോള്‍ കസ്റ്റഡിയിലുള്ള രണ്ട് പേര്‍ കുറ്റം

ശ്രീജിത്തിന്റെ ഭാര്യയ്ക്ക് ജോലിയും 10 ലക്ഷം രൂപ ധനസഹായവും നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കും. ഇന്നു ചേര്‍ന്ന

മികച്ച നടനുള്ള പുരസ്‌കാരം വിനായകനായത് കൊണ്ട് പ്രമുഖ താരങ്ങള്‍ പങ്കെടുത്തില്ലെന്ന് മന്ത്രി; അതേവേദിയില്‍ മന്ത്രിയെ തിരുത്തി ജോയ് മാത്യു

വിനായകന് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്യുന്ന ചടങ്ങില്‍ പ്രമുഖ നടീനടന്മാര്‍ പെങ്കടുക്കാത്തതിനെ സാംസ്‌കാരിക മന്ത്രി എ.കെ

അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തിലും ഇന്ത്യ ഒന്നാം സ്ഥാനത്ത്: ലോകത്തിലെ മലിനമായ 20 നഗരങ്ങളില്‍ 14ഉം ഇന്ത്യയില്‍

ന്യൂഡല്‍ഹി: ലോകത്തെ പ്രധാനപ്പെട്ട 20 നഗരങ്ങളെ അടിസ്ഥാനമാക്കി ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ കാര്യത്തിലും

വീണ്ടും സ്വകാര്യ ബസുകാരുടെ ക്രൂരത; ഇറങ്ങുന്നതിന് മുമ്പ് ബസ് മുന്നോട്ടെടുത്തു; ഗര്‍ഭിണിക്ക് വീണ് പരിക്ക്; കണ്ടിട്ടും ബസ് നിര്‍ത്താതെ പോയി

കോഴിക്കോട്: വടകര ഇരിങ്ങലില്‍ സ്വകാര്യ ബസില്‍നിന്ന് റോഡിലേക്ക് വീണ് ഗര്‍ഭിണിക്ക് പരിക്ക്. ഇരിങ്ങല്‍ സ്വദേശി ദിവ്യക്കാണ് പരിക്കേറ്റത്. ഇരിങ്ങലില്‍ ഇവര്‍

Page 105 of 109 1 97 98 99 100 101 102 103 104 105 106 107 108 109