കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം: കോൺഗ്രസ്-79, ബിജെപി-79: സിറ്റിംഗ് സീറ്റിൽ കോൺഗ്രസ് 17 എണ്ണത്തിൽ പിന്നിൽ

single-img
15 May 2018

08:53
മൈസൂരുവിലെ ഒരു മണ്ഡലത്തിൽ എസ്ഡിപിഐ മുന്നിൽ
08:53
കോൺഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം. കോൺഗ്രസ്-79, ബിജെപി-79
08:53
സിറ്റിംഗ് സീറ്റിൽ കോൺഗ്രസ് 17 എണ്ണത്തിൽ പിന്നിൽ
08:50
കർണാടക തൂക്ക് മന്ത്രിസഭയിലേക്ക് നീങ്ങുന്നുവെന്ന് ഫലസൂചനകൾ
08:50
ബിജെപി-77, കോൺഗ്രസ്-71, ജെഡിഎസ്25
08:50
വോട്ടെണ്ണലിന്‍റെ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ ഇഞ്ചോടിഞ്ച് പോരാട്ടം
08:46
ജെഡിഎസിന്‍റെ മധു ബംഗാരപ്പ മുന്നിൽ
08:45
റെഡ്ഡി സഹോദരന്മാർ മുന്നിൽ
08:45
കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ജി.പരമേശ്വര മുന്നിൽ
08:44
ഹൂബ്ലി സെൻട്രലിൽ ജഗദീഷ് ഷെട്ടാർ മുന്നിൽ
08:43
തെക്കൻ കർണാടകയിലെ മണ്ഡലങ്ങളിൽ ജനതാദൾ-എസ് മുന്നിൽ
08:42
മന്ത്രി രാമലിംഗ റെഡ്ഡി മുന്നിൽ
08:41
മലയാളിയായ എൻ.എ.ഹാരിസ് മുന്നിൽ
08:40
കർണാടകയിൽ ത്രിശങ്കു സഭയ്ക്ക് സാധ്യതയേറുന്നു
08:39
ബിജെപിയും കോൺഗ്രസും തമ്മിൽ കനത്ത മത്സരം
08:36
മലയാളിയായ കെ.ജെ.ജോർജ് മുന്നിൽ
08:36
ബദാമിയിൽ സിദ്ധരാമയ്യ ലീഡ് തിരിച്ചുപിടിച്ചു
08:35
രാമനഗരയിൽ കുമാരസ്വാമി മുന്നിൽ
08:35
സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര വരുണയിൽ ലീഡ് ചെയ്യുന്നു
08:34
ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്.യെദിയൂരപ്പ മുന്നിൽ