ബിജെപി 105 കോണ്‍ഗ്രസ് 64 ജെഡിഎസ് 45

single-img
15 May 2018

രാജ്യം ഉറ്റുനോക്കുന്ന നിര്‍ണായകമായ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോള്‍ ലീഡ് നിലയില്‍ ബിജെപി മുന്നേറ്റം. കടുത്ത മല്‍സരം നടക്കുന്ന സംസ്ഥാനത്ത് ഭരണകക്ഷിയായ കോണ്‍ഗ്രസ് രണ്ടാമതാണ്. നിര്‍ണായക ശക്തിയായി ജെഡിഎസ് മൂന്നാമതുണ്ട്. ത്രിശങ്കു സഭയാകുമെന്ന് ഏതാണ്ട് ഉറപ്പായതോടെ നിര്‍ണായക ശക്തിയായ ജെഡിഎസിന്റെ പിന്തുണ തേടി കോണ്‍ഗ്രസും ബിജെപിയും ചര്‍ച്ചകള്‍ തുടങ്ങി.

കേവല ഭൂരിപക്ഷത്തിലേക്ക് ബിജെപി അടുക്കുന്നു

09:49
ബിജെപി 105 കോണ്‍ഗ്രസ് 64 ജെഡിഎസ് 45 മറ്റുള്ളവര്‍ 2 ലീഡ് ചെയ്യുന്നു

09:47
ബിജെപി 105 കോണ്‍ഗ്രസ് 71 ജെഡിഎസ് 41 മറ്റുള്ളവര്‍ 2 ലീഡ് ചെയ്യുന്നു

09:47
ബിജെപിയുടെ ലീഡ് 100 കടന്ന്

09:46
ബിജെപി 103 കോണ്‍ഗ്രസ് 71 ജെഡിഎസ് 41 മറ്റുള്ളവര്‍ 2 ലീഡ് ചെയ്യുന്നു

09:45
മനസ് തുറക്കാതെ ദേവഗൗഡ

09:44
എല്ലാ മേഖലകളിലും കോണ്‍ഗ്രസ് പിന്നില്‍

09:44
ബിജെപി 99 കോണ്‍ഗ്രസ് 75 ജെഡിഎസ് 41 മറ്റുള്ളവര്‍ 2 ലീഡ് ചെയ്യുന്നു

09:43
ജെഡിഎസ് നിര്‍ണായക ശക്തിയാവും

09:42
ബിജെപിയുടെ ലീഡ് ഉയരുന്നു

09:41
സമാന ആശയമുള്ളവരോട് സഖ്യമെന്ന് അശോക് ഗെലോട്ട്

09:40
കര്‍ണാടകത്തില്‍ ബിജെപി മുന്നില്‍

09:38
ബിജെപി 95 കോണ്‍ഗ്രസ് 79 ജെഡിഎസ് 41 മറ്റുള്ളവര്‍ 1 ലീഡ് ചെയ്യുന്നു

09:37
ബെല്ലാരി മേഖലയില്‍ ബിജെപി ആധിപത്യം

09:35
ബിജെപി 93 കോണ്‍ഗ്രസ് 80 ജെഡിഎസ് 41 മറ്റുള്ളവര്‍ 1 ലീഡ് ചെയ്യുന്നു

09:35
മൈസൂരു ഒഴിച്ചുള്ള മേഖലയില്‍ ബിജെപി മുന്നേറ്റം

09:34
ബിജെപിയുടെ ലീഡ് ഉയരുന്നു

09:34
കര്‍ണാടകത്തില്‍ ബിജെപി 93 കോണ്‍ഗ്രസ് 81 ജെഡിഎസ് 41 മറ്റുള്ളവര്‍ 0 ലീഡ് ചെയ്യുന്നു

09:33
5 മേഖലകളില്‍ ബിജെപി, 1 മേഖലയില്‍ ജെഡിഎസ് ലീഡ്

09:32
കോണ്‍ഗ്രസ് നേതൃത്വം ജെഡിഎസ് നേതാക്കളുമായി ചര്‍ച്ച നടത്തിയെന്ന് സൂചന

09:31
കര്‍ണാടകത്തില്‍ ബിജെപി മുന്നില്‍

09:30
കര്‍ണാടകത്തില്‍ ബിജെപി 95 കോണ്‍ഗ്രസ് 78 ജെഡിഎസ് 38 മറ്റുള്ളവര്‍ 0 ലീഡ് ചെയ്യുന്നു

09:29
കര്‍ണാടകത്തില്‍ ബിജെപി 95 കോണ്‍ഗ്രസ് 64 ജെഡിഎസ് 29 മറ്റുള്ളവര്‍ 0 ലീഡ് ചെയ്യുന്നു

09:29
രാമനഗരിയില്‍ കുമാരസ്വാമി മുന്നില്‍

09:28
കര്‍ണാടകത്തില്‍ ബിജെപി 98 കോണ്‍ഗ്രസ് 64 ജെഡിഎസ് 29 മറ്റുള്ളവര്‍ 0 ലീഡ് ചെയ്യുന്നു

09:27
ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകാനുള്ള സൂചന

09:26

ബിജെപി 98 കോണ്‍ഗ്രസ് 64 ജെഡിഎസ് 29 മറ്റുള്ളവര്‍ 0 ലീഡ് ചെയ്യുന്നു

09:25
സമാന ആശയമുള്ളവരുടെ സഖ്യപിന്തുണ തേടി കോണ്‍ഗ്രസ്

09:24
ബിജെപി 95 കോണ്‍ഗ്രസ് 67 ജെഡിഎസ് 29 മറ്റുള്ളവര്‍ 0 ലീഡ് ചെയ്യുന്നു

09:24
ജെഡിഎസ് പിന്തുണ തേടി കോണ്‍ഗ്രസ്

09:23
ഹൈദരാബാദ് കര്‍ണാടകത്തില്‍ ബിജെപിക്ക് ലീഡ്

09:21
ബിജെപി 85 കോണ്‍ഗ്രസ് 77 ജെഡിഎസ് 29 മറ്റുള്ളവര്‍ 0 ലീഡ് ചെയ്യുന്നു