‘അമലാ പോളിന്റെ ഹോട്ട് വീഡിയോ’: നിലപാട് വ്യക്തമാക്കി താരം

single-img
11 May 2018

അമല പോളിന്റെ ഹോട്ട് വീഡിയോകളും ഫോട്ടോകളും കാണാന്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ എന്ന് എനിക്ക് ഫോണില്‍ സന്ദേശങ്ങള്‍ വരാറുണ്ടെന്ന് നടി അമലാപോള്‍. ഇതെല്ലാം കാണുമ്പോള്‍ ദേഷ്യം വരും. ചിലപ്പോള്‍ അതെല്ലാം തമാശയായും തോന്നാറുണ്ട്.

അത്തരം സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ എടുത്ത് കൂട്ടുകാര്‍ക്ക് അയച്ചുകൊടുക്കും. വാട്‌സ് ആപ്പില്‍ ഓണ്‍ലൈനില്‍ കാണുമ്പോള്‍ തുടര്‍ച്ചയായി വിളിക്കുകയും സന്ദേശം ചെയ്യുകയും ചെയ്യുന്നവരുമുണ്ട്. അതെല്ലാം ശല്യമാണെന്നും അമലാ പോള്‍ ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.