April 2018 • Page 3 of 99 • ഇ വാർത്ത | evartha

കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നിട്ടും രാജ്യത്ത് പെട്രോളിനോ ഡീസലിനോ വില കൂടിയില്ല;മോദി സര്‍ക്കാര്‍ ഇത്രയും നാള്‍ പറഞ്ഞത് പച്ചക്കള്ളമെന്ന് വ്യക്തമായി

രാജ്യത്തെ ഇന്ധനവില കഴിഞ്ഞ ആറ് ദിവസമായി വ്യത്യാസമില്ലാതെ തുടരുന്നു. ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നിട്ടും കഴിഞ്ഞ ആറു ദിവസമായി ഇന്ധന വില കൂട്ടാത്തത് മോദി സര്‍ക്കാരിന്റെ ഇടപെടല്‍ …

നടി മേഘ്‌നാരാജ് വിവാഹിതയായി

നടി മേഘ്‌നാരാജും കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയും വിവാഹിതരായി. കോറിമംഗല സെന്റ് ആന്റണീസ് ഫ്രയറി പള്ളിയിലായിരുന്നു വിവാഹം. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹ നിശ്ചയം. കന്നഡ നടന്‍ …

നാരദന്‍ പഴയകാല ഗൂഗിള്‍ ആയിരുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി

  തുടര്‍ച്ചയായുള്ള വിവാദ പ്രസ്താവനകളുടെ പേരില്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാറിനെ പ്രധാനമന്ത്രി ഡല്‍ഹിക്ക് വിളിപ്പിച്ചതിനു പിന്നാലെ ‘പുതിയ വെടിപൊട്ടിച്ച്’ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഇന്ന് …

മമ്മൂട്ടി ചിത്രം അങ്കിളിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു: പിന്നില്‍ തമിള്‍റോക്കേഴ്‌സ്

മമ്മൂട്ടി ചിത്രമായ അങ്കിളിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു. തമിള്‍റോക്കേഴ്‌സ് എന്ന വെബ്‌സൈറ്റിലാണ് ചിത്രം പ്രത്യക്ഷപ്പെട്ടത്. ഇന്നലെ രാത്രി അപ്‌ലോഡായ ചിത്രം ഇതിനകം ആയിരത്തിലേറെപ്പേര്‍ കണ്ടുകഴിഞ്ഞു. തമിള്‍റോക്കേഴ്‌സിന്റെ മുഖ്യ …

കണ്ണൂരില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ നടുറോഡിലിട്ടു മര്‍ദിച്ചു

കണ്ണൂര്‍ തളിപ്പറമ്പില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കാരനെ നടുറോഡിലിട്ടുമര്‍ദിച്ചു. ഞായറാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. പയ്യന്നൂരില്‍നിന്നു കണ്ണൂര്‍ ഭാഗത്തേക്കു വരികയായിരുന്ന മാധവി ബസിലെ ജീവനക്കാരാണു …

തിളച്ചവെള്ളം ഒഴിച്ചും വീടിനു തീവച്ചും സുബൈദ ബഷീറിനെ കൊലപ്പെടുത്താന്‍ പലതവണ ശ്രമിച്ചിരുന്നു: സുബൈദയെ കുടുക്കിയത് സിസിടിവി ദൃശ്യങ്ങള്‍

പരസ്ത്രീ ബന്ധം ആരോപിച്ച് ഭര്‍ത്താവിനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയും ഭാര്യയുമായ സുബൈദയെ പിടികൂടിയത് ഭര്‍ത്താവു മരിച്ച് ഏഴാം ദിവസം. സുബൈദയുടെ ആസിഡ് ആക്രമണത്തിന് ഇരയായി …

ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിച്ചെന്ന് പ്രധാനമന്ത്രി; നാസയുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്ത പീയൂഷ് ഗോയലിന് ട്രോളുകളുടെ പെരുമഴ

ന്യൂഡല്‍ഹി: സമയപരിധി എത്താന്‍ ദിവസങ്ങള്‍ ശേഷിക്കേ എല്ലാ ഗ്രാമങ്ങളും തന്റെ സര്‍ക്കാര്‍ വൈദ്യുതീകരിച്ചെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദം. മണിപ്പൂരിലെ ലെയ്‌സാങ് ഗ്രാമത്തില്‍ക്കൂടി വൈദ്യുതി എത്തിച്ചതോടെ ഇന്ത്യയിലെ …

യു.എ.ഇയില്‍ സ്‌കൈപ്പും ഫേസ് ടൈമും വീണ്ടുമെത്തുന്നു

യു.എ.ഇയില്‍ സ്‌കൈപ്പ്, ഫേസ് ടൈം എന്നിവക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. യു.എ.ഇ ടെലികോം ക്രമീകരണ അതോറിറ്റിക്കു കീഴില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. പ്രമുഖ അറബ് …

ആറു യുവാക്കള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പട്ടാപ്പകല്‍ നടുറോട്ടിലിട്ട് പീഡിപ്പിച്ചു; നാട്ടുകാര്‍ വീഡിയോയെടുത്ത് കാഴ്ചക്കാരായി നിന്നു

ബിഹാറില്‍ ആറു യുവാക്കള്‍ ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നടുറോട്ടിലിട്ട് പീഡിപ്പിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അക്രമികള്‍ തന്നെ പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ബിഹാറിലെ ജെഹനാബാദിലാണ് സംഭവം. പട്ടാപ്പകലാണു …

ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിർമൽ സിങ് രാജിവച്ചു

ജ​മ്മു​കാ​ഷ്മീ​ർ ഉ​പ​മു​ഖ്യ​മ​ന്ത്രി നി​ർ​മ​ൽ സിം​ഗ് രാ​ജി​വ​ച്ചു. ഇന്നു മ​ന്ത്രി​സ​ഭാ പു​ന​സം​ഘ​ട​ന ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ബി​ജെ​പി മ​ന്ത്രി​യാ​യ നി​ർ‌​മ​ൽ സിം​ഗ് രാ​ജി​വ​ച്ച​ത്. നി​യ​മ​സ​ഭാ സ്പീ​ക്ക​ർ ക​വീ​ന്ദ​ർ ഗു​പ്ത ഉ​പ​മു​ഖ്യ​മ​ന്ത്രി​യാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. …