സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് സി.ദിവാകരനെ ഒഴിവാക്കി;ഗോഡ്ഫാദറില്ലാത്തതാണ് പുറത്താക്കാന്‍ കാരണമെന്ന് ദിവാകരന്‍

single-img
29 April 2018

കൊല്ലം: മുന്‍ മന്ത്രി സി.ദിവാകരനെ സി.പി.ഐ ദേശീയ കൗണ്‍സില്‍ നിന്ന് ഒഴിവാക്കി.

അതേസമയം ആരുടേയും സഹായത്തോടെ തുടരാനില്ലെന്ന് സി.ദിവാകരന്‍ വ്യക്തമാക്കി. തനിക്ക് ഗോഡ്ഫാദറില്ലെന്നും അതാണ് തന്റെ കുഴപ്പമെന്നും അദ്ദേഹം പ്രതികരിച്ചു.