പ്രിയാ വാര്യരെ അനുകരിച്ച് നടി ഷക്കീല: വീഡിയോ

single-img
28 April 2018

കണ്ണിറുക്കലിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത പ്രിയാ വാര്യരെ അനുകരിച്ച് നടി ഷക്കീല. ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷക്കീല പ്രിയയെ അനുകരിച്ചത്. പ്രിയയുടെ ഗണ്‍ ഷോട്ടാണ് ഷക്കീല അനുകരിച്ചത്. അവതാരകര്‍ ആവശ്യപ്പെട്ട പ്രകാരമാണ് ഷക്കീല അനുകരിച്ചത്. അഭിമുഖത്തിന്റെ പ്രത്യേകമായി എഡിറ്റ് ചെയ്ത പ്രമോ വിഡിയോയിലാണ് ഷക്കീലയുടെ ഈ ‘അനുകരണം’.