അമല പോളിന്റെ ശീര്‍ഷാസനം: വീഡിയോ

single-img
28 April 2018

View this post on Instagram

"Yoga begins right where I am – not where I was yesterday or where I long to be" This is what it takes me to the yoga mat everyday no matter how hard I feel about it some days. I have been struggling hard in acheiving Sheershasana(headstand) as my upperbody is weaker compared to the lower. I was able to do it with the help of my teachers or with support of the wall but I realised that without getting out of my comfort zone I am never going to acheive this pose. So I started practising on my own, it was hard, stressing ,fell many times but all I knew was I am building my upper body strength and today in the lap of mother nature, I surrendered. She carried me in to the asana beautifully without any struggle. I felt a flow in my body, a moment of stillness in my mind, being alive and in one with my breathe and nature. I stood their not on my feet but on my head for I dont remember how long and when I came back on my feet. I had tears in my eyes, true joy of ecstasy and I jumped around in the park with winter like a child who found her magic. ❤️ #therightwayisthehardway #keepflowingforward #yoga #yogini #sheershasana #headstand #joypeacelove

A post shared by Amala Paul ✨ (@amalapaul) on

യോഗയാണ് തന്റെ ശരീരത്തിന്റെ രഹസ്യമെന്ന് അമല പോള്‍ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ യോഗ ചെയ്യുന്നത് എത്രത്തോളം ബുദ്ധിമുട്ടേറിയതാണെന്ന് മനസ്സിലാക്കിയിട്ടുണ്ടെന്നും അമല പറയുന്നു. ശീര്‍ഷാസനം സ്വന്തമായി ചെയ്യാനായതിന്റെ സന്തോഷത്തിലാണ് അമലയിപ്പോള്‍.

പാര്‍ക്കില്‍ സ്വന്തമായി ശീര്‍ഷാസനം ചെയ്യുന്ന വീഡിയോ അമല തന്നെയാണ് പുറത്തുവിട്ടത്. ‘ഇതിന് മുമ്പ് പരിശീലകരുടെ സഹായത്തോടെയോ ഭിത്തിയുടെ പിന്തുണയോടെയോ ആണ് ശീര്‍ഷാസനം ചെയ്യാനായിരുന്നത്. എന്നാല്‍ ഇപ്പോള്‍ അത് സ്വന്തമായി ചെയ്തിരിക്കുന്നു.’അമല കുറിച്ചു.

‘സ്വന്തമായി തന്നെയാണ് പരിശീലനം നടത്തിയത്. വളരെ ബുദ്ധിമുട്ടേറിയതായിരുന്നു അത്, ഒരുപാട് തവണ വീണിട്ടുണ്ട്. എന്നാല്‍ ഇന്ന് പ്രകൃതിയുടെ മടിത്തട്ടിലിരുന്ന് ഞാന്‍ അത് ചെയ്തു, യാതൊരു ബുദ്ധിമുട്ടും കൂടാതെ. ഞാന്‍ എഴുന്നേറ്റുനിന്നു, എന്റെ കാലുകള്‍ കൊണ്ടല്ല, തല ഉപയോഗിച്ച്. സന്തോഷം കൊണ്ട് എന്റെ കണ്ണുകള്‍ നിറഞ്ഞു. അതിന്റെ ആകാംക്ഷയില്‍ കൊച്ചുകുട്ടിയെപ്പോലെ പാര്‍ക്കില്‍ ഓടി നടന്നു.’,അമല പറഞ്ഞു.