മേമന്‍സ് ചേറ്റുവയുടെ സ്‌നേഹഭവനങ്ങളുടെ താക്കോല്‍ദാന ചടങ്ങ് ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു

single-img
14 April 2018

മേമന്‍സ് ചേറ്റുവയുടെ സ്‌നേഹഭവനങ്ങളുടെ താക്കോല്‍ദാനചടങ്ങ് ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു. അനീഷ് ജി മേനോന്‍ ( സിനി ആര്‍ടിസ്റ്റ്), ബേബി മീനാക്ഷി (സിനി ആര്‍ടിസ്റ്റ്), തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു.