Latest News

മോദിയുടെ മൗനത്തിന് ഇതിലും വലിയ പ്രതിഷേധമില്ല: കത്‌വ, ഉന്നാവോ ബലാത്സംഗ കൊലപാതക കേസുകളില്‍ ‘ദ ക്വിന്റന്റെ വാര്‍ത്ത’ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

കത്‌വ, ഉന്നാവോ ബലാത്സംഗ കൊലപാതക കേസുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിക്കുന്ന സമയത്ത് ഞങ്ങള്‍ ഈ വാര്‍ത്ത അപ്‌ഡേറ്റ് ചെയ്യുന്നതാണ്.

(ദ ക്വിന്റ് വാര്‍ത്ത)