ഭര്‍ത്താവിനെ തല്ലി പഞ്ഞിക്കിടുന്ന ഭാര്യ: ക്രൂരമായ പീഡനം സഹിക്കാന്‍ കഴിയാതെ ഒടുവില്‍ ഭര്‍ത്താവ് ബെഡ് റും ഒളിക്ക്യാമറ വച്ചു: പുറത്തു വന്നത് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

single-img
7 April 2018

സ്വന്തം ഭാര്യയുടെ ക്രൂര പീഡനങ്ങൾ സഹിക്ക വയ്യാതെ ആയപ്പോൾ തെളിവിനായി ഭർത്താവ് ഭാര്യ അറിയാതെ ഒരു ക്യാമറ വെച്ചു…പുറംലോകം കണ്ട ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

Posted by Ariyam Share Cheyyam അറിയാം പങ്കുവെയ്ക്കാം on Thursday, April 5, 2018

ഭര്‍ത്താവിനെ തല്ലി പഞ്ഞിക്കിടുന്ന ഭാര്യയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. രണ്ട് ദിവസത്തെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. ഭര്‍ത്താവിനെ മര്‍ദ്ദിക്കുമ്പോള്‍ അടുത്തുള്ള സോഫയില്‍ മകന്‍ കിടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

സ്വന്തം ഭാര്യയുടെ ക്രൂര പീഡനങ്ങള്‍ സഹിക്ക വയ്യാതെ ആയപ്പോള്‍ തെളിവിനായി ഭര്‍ത്താവ് ഭാര്യ അറിയാതെ ഒരു ക്യാമറ വെച്ചു. പുറംലോകം കണ്ട ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ എന്ന പേരില്‍ അറിയാം പങ്കുവയ്ക്കാം എന്ന ഫേസ്ബുക്ക് പേജിലാണ് ദൃശ്യങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഇത് എവിടെ നടന്നതാണ് എന്നതിനെ കുറിച്ച് വ്യക്തതയില്ല.