പാമ്പ് വെള്ളം കുടിക്കുന്നത് കണ്ടിട്ടുണ്ടോ? വീഡിയോ കാണൂ

single-img
1 April 2018

ടെക്‌സാസ്: പാമ്പ് വെള്ളം കുടിക്കുന്നത് കണ്ടിട്ടുണ്ടോ? കാണാത്തവര്‍ക്കായ് അത്തരമൊരു ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. വളര്‍ത്തുന്ന പാമ്പിന്റെ വെള്ളംകുടി ദൃശ്യമാണ് ടെക്‌സാസ് സ്വദേശിയായ ടെയ്‌ലര്‍ നിക്കോള്‍ പങ്കുവച്ചത്.