ഓഫീസ് മുറിക്കുള്ളിലിരുന്ന ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ചു (വീഡിയോ)

single-img
1 April 2018

Laptop explodes and burns down office building

Some people think it's fine to leave a computer on for a long time. But is that true? 💻🔥

Posted by CGTN on Tuesday, March 27, 2018

ഓഫീസ് മുറിക്കുള്ളിലിരുന്ന ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് തീപടര്‍ന്നു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എന്നാല്‍ എവിടെയാണ് ഈ സംഭവം നടന്നതെന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ഉപയോഗശേഷം ലാപ്‌ടോപ്പ് ഓഫ് ചെയ്യാതെ പോയതാണ് അപകടത്തിന് കാരണമെന്നാണ് നിഗമനം. പൊട്ടിത്തെറിച്ച ശേഷം തീ മുറിയില്‍ പടരുന്നതും കാണാം. ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ വീഡിയോ.