Categories: CricketSports

പൊ​ട്ടി​ക്ക​ര​ഞ്ഞ് ഡേ​വി​ഡ് വാ​ർ​ണ​റും;ഇനി ക്രിക്കറ്റ് ആസ്ട്രേലിയക്ക് വേണ്ടി കളിക്കില്ല

സിഡ്നി: പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​നു​ശേ​ഷം ഓ​സ്ട്രേ​ലി​യ​യി​ൽ തി​രി​ച്ചെ​ത്തി​യ ഡേ​വി​ഡ് വാ​ർ​ണ​റും ജ​ന​ങ്ങ​ളോ​ട് മാ​പ്പ് ചോ​ദി​ച്ചു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞു​കൊ​ണ്ടാ​ണ് വാ​ർ​ണ​ർ മാ​പ്പ് ചോ​ദി​ച്ച​ത്.

വിവാദത്തില്‍ മാപ്പു പറഞ്ഞതിന് പിന്നാലെ ഇനി കളിക്കില്ലെന്ന് വാര്‍ണര്‍ വാര്‍ത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കി.രാജ്യത്തിന് വേണ്ടി വീണ്ടും കളിക്കാമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഇനി കളിക്കുന്നില്ല. ഞങ്ങളുടെ തീരുമാനം തെറ്റായിരുന്നു. അതുവഴി രാജ്യത്തെ അപമാനിച്ചു. ക്രിക്കറ്റ് ആസ്‌ട്രേലിയയുടെ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും. തന്‍റെ ഭാഗം ന്യായീകരിക്കുന്നില്ലെന്നും അതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും വാര്‍ണര്‍ പറഞ്ഞു.

സം​ഭ​വ​ത്തി​ൽ വാ​ർ​ണ​ർ നേ​ര​ത്തെ ട്വി​റ്റ​റി​ലൂ​ടെ മാ​പ്പ് ചോ​ദി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം സ്റ്റീ​വ് സ്മി​ത്തും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പൊ​ട്ടി​ക്ക​ര​ഞ്ഞു ജ​ന​ങ്ങ​ളോ​ട് മാ​പ്പ് ചോ​ദി​ച്ചി​രു​ന്നു.

പ​ന്ത് ചു​ര​ണ്ട​ൽ വി​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ ക്രി​ക്ക​റ്റ് ഓ​സ്ട്രേ​ലി​യ സ്മി​ത്ത്, വാ​ർ​ണ​ർ, കാ​മ​റൂ​ണ്‍ ബാ​ൻ​ക്രോ​ഫ്റ്റ് എ​ന്നി​വ​ർ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. സ്മി​ത്തും വാ​ർ​ണ​ർ​ക്കും ഒ​രു വ​ർ​ഷം വീ​ത​വും ബാ​ൻ​ക്രോ​ഫ്റ്റി​ന് ഒ​ൻ​പ​ത് മാ​സ​വു​മാ​ണ് വി​ല​ക്ക്.

Share
Published by
evartha Desk

Recent Posts

മോദി സര്‍ക്കാരിന്‍റെയും റിലയൻസിന്‍റെയും വാദം പൊളിഞ്ഞു: റഫാൽ വിമാന ഇടപാടില്‍ പുതിയ വെളിപ്പെടുത്തലുമായി ഫ്രാന്‍സ്

റഫാൽ വിമാന വിവാദത്തിൽ കേന്ദ്ര സര്‍ക്കാരിന്‍റെയും റിലയൻസിന്‍റെയും വാദം പൊളിച്ച് മുന്‍ ഫ്രഞ്ച് പ്രസിഡന്‍ിന്‍റെ നിര്‍ണായക വെളിപ്പെടുത്തൽ. അനിൽ അംബാനിയുടെ റിലയൻസ് കമ്പിനിയെ പങ്കാളിയാക്കിയത് ഇന്ത്യയുടെ നിര്‍ദേശ…

20 mins ago

സ്ഥാനാര്‍ഥിത്വ അഭ്യൂഹങ്ങള്‍ക്കിടെ മോദിയെ വാനോളം പുകഴ്ത്തി നടൻ മോഹൻലാൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി നടൻ മോഹൻലാൽ. താൻ ജീവിതത്തിൽ കണ്ട ഏറ്റവും ക്ഷമയുള്ള കേൾവിക്കാരനാണ് മോദിയെന്ന് താരം പറഞ്ഞു. മോദിയുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക്‌ ശേഷം മൂന്നാഴ്ച്ച…

2 hours ago

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

ഏറെ അഭ്യൂഹങ്ങൾക്കും പിരിമുറുക്കത്തിനും ഒടുവിൽ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ. കന്യാസ്ത്രീയുടെ പീഡനപരാതിയിൽ തുടർച്ചയായി മൂന്നുദിവസത്തോളം നീണ്ട ചോദ്യം ചെയ്യലിനുശേഷം വൈകുന്നേരത്തോടുകൂടിയാണു ബിഷപ്പിനെ അറസ്റ്റു ചെയ്തത്.…

3 hours ago

ബിഷപ്പിനൊപ്പമെന്ന് പി.സി ജോര്‍ജ്: പൊലീസ് കൃത്രിമ തെളിവുണ്ടാക്കിയെന്ന് ആരോപണം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കിലിനെ പിന്തുണച്ച്‌ പി.സി.ജോര്‍ജ് എം.എല്‍.എ വീണ്ടും രംഗത്ത്. ബിഷപ്പിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാന്‍ പൊലീസ് ശ്രമിക്കുന്നുവെന്ന് ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍…

5 hours ago

വാഹന പരിശോധനയ്ക്ക് ഇനി ഡിജിറ്റൽ രേഖകൾ മതി;കടലാസുകള്‍ തപ്പി സമയം കളയണ്ട

വാഹന യാത്രകളിൽ യഥാർഥ രേഖകൾ കൈയ്യിൽ കരുതാൻ മറന്നാലും പ്രശ്നമില്ല. ഡിജിറ്റല്‍ രേഖകളും ഇനി നിയമപരമായ സാധുതയോടെ പൊലീസ് അംഗീകരിക്കും. ഡിജിലോക്കർ, എം പരിവാഹൻ മൊബൈൽ ആപ്ലിക്കേഷനുകളിൽ…

5 hours ago

വെറും 80 ദിവസമല്ലേ റേപ്പ് കേസ് പ്രതിയെ സംരക്ഷിച്ചുള്ളൂ:സര്‍ക്കാറിനെ പരിഹസിച്ച് വിടി ബല്‍റാം

34ബലാത്സംഗം ചെയ്‌തെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ പിണറായി സര്‍ക്കാരിനെ പരിഹസിച്ച്‌ വിടി ബല്‍റാം എംഎല്‍എ. അറസ്റ്റ് ചെയ്യേണ്ടവരെ അറസ്റ്റ് ചെയ്തിരിക്കുമെന്നും…

5 hours ago

This website uses cookies.