സംസ്ഥാനത്ത് ഡീസലിന് വില കൂടി;പെട്രോളിന് ഒരു പൈസ കുറഞ്ഞു

single-img
21 February 2018

ഇന്ധന വില: ഡീസലിന് രണ്ട് പൈസയുടെ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് ഡീസലിന് രണ്ട് പൈസ കൂടിയപ്പോൾ പെട്രോളിന് ഒരു പൈസ കുറഞ്ഞു. പെട്രോളിന് ഒരു പൈസ കുറഞ്ഞ് 75.59 രൂപയും ഡീസലിന് രണ്ട് പൈസ കൂടി 67.65 രൂപയുമായി.