എല്ലാ യത്തീംഖാനകളും രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീം കോടതി

single-img
20 February 2018


ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ യത്തീംഖാനകളും ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യണമെന്ന് സുപ്രീം കോടതി. സംസ്ഥാനത്തെ എല്ലാ അനാഥാലയങ്ങള്‍ക്കും ശിശു സംരക്ഷണ കേന്ദ്രങ്ങള്‍ക്കും നിയമം ബാധകമാണെന്നും സുപ്രീം കോടതി ഉത്തരവിട്ടു. മാര്‍ച്ച് 31നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഡാറ്റാബേസിസ് സമര്‍പ്പിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.