സ്വര്‍ണ വില ഇന്നും കൂടി

single-img
15 February 2018

തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ വര്‍ധനവ്. ഇന്ന് 160 രൂപയാണ് പവന് വര്‍ധിച്ചത്. ബുധനാഴ്ച പവന് 80 രൂപ കൂടിയിരുന്നു. 22,600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വര്‍ധിച്ച് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.