Travel

ഏകാന്തയാത്ര ഇഷ്ടപ്പെടുന്നവർ തീർച്ചയായും സന്ദർശിക്കേണ്ട അഞ്ചു സ്ഥലങ്ങള്‍

ഒന്ന് ആലോചിച്ചുനോക്കൂ അലസനായി തടാകത്തിനരികെ ചാരിക്കിടക്കുന്നത് ..മണിക്കുറുകളോളം മ്യുസിയത്തില്‍ ആടിത്തൂങ്ങി ചിലവഴിക്കുന്നത്. സ്വതന്ത്രത്തോടെ പോകാനും വരാനും സാധിക്കുന്നതുകൊണ്ടാവാം പലരും തനിയെ യാത്രയ്ക്കൊരുങ്ങുന്നത് .അങ്ങനെ ഏകാന്ത മായി യാത്ര ചെയ്യാന്‍ പറ്റിയ പ്രധാനപ്പെട്ട അഞ്ചു സ്ഥലങ്ങളുടെ വിവരങ്ങളാണ് താഴെ കൊടുക്കുന്നത് .

കോസറ്റാറിക്ക

CostaRicaBridge


സാഹസിക യാത്രയുടെ ഒരു പ്രതീതിയാണ് കോസ്റ്റാറിക്ക എന്ന സ്ഥലം നമുക്ക്തരുന്നത് .ഈ സ്ഥലത്ത് കൂടുതലായും നമുക്ക് കഴിയുന്നത് സര്‍ഫര്‍ ബോര്‍ഡുകള്‍ കൊണ്ടുനടക്കുന്ന ആളുകളെയും കടല്‍തീരങ്ങളില്‍ കാറ്റത്താടുന്ന ഊഞ്ഞാലുകളുടെയും ഒരുജീവിതമാണ്‌.മേഘ വനത്തില്‍ നിന്ന് യാത്ര തുടങ്ങി വോല്‍ക്കനോ ബീച്ചിന്റെ സൈഡില്‍ നമുക്ക് നമ്മുടെ ഒരു ദിവസം അവസാനിപ്പിക്കാം.മരത്തിന്റെ മുകളിലൂടെ ഒരു വല്ലിയില്‍ തൂങ്ങിയാടുമ്പോള്‍ നമുക്ക് മനസിലാകും നമ്മുടെ സുരക്ഷിതവലയത്തിനു പുറത്തുവരാന്‍ കഴിയുമെന്ന് .
ചിലി

2215081563_51d220261d_z-e1355145830262

ചിലിയെന്ന രാജ്യം വ്യത്യസ്തതകളാലും ഭംഗിയാലും നിറഞ്ഞതാണ്‌.അതില്‍ വോല്കനിക് പീക്സ് മുതല്‍ നമ്മുടെ മനസിനെ ഞെട്ടിപ്പിക്കുന്നപോലുള്ള രാജ്യത്തിന്റെ ഭംഗിയില്‍ അലിഞ്ഞുചേര്‍ന്ന് അനോണിമസ് ഓര്‍ക്കിടസിലൂടെ നമുക്ക് വഴി കണ്ടെത്തി നടക്കാം.സന്റിയാഗോ എന്നാ സ്ഥലത്തെ സബേര്‍ബന്‍ പാര്‍ക്കിനെയും ബീച്ച് റിസോട്ടുകളെയും ഇവിടുത്തെ രാത്രികള്‍ ഏറീ മനോഹരമാക്കുന്നു.അവിടെ ജീവിക്കുന്ന ഒരാള്‍ എന്ന നിലയിലാണ് അവിടുത്തെ അന്തരീക്ഷം നമ്മളെ തോന്നിപ്പിക്കുനത്.അതുകൊണ്ടുതന്നെ സൗത്അമേരിക്കയില്‍ വെച്ച് ഏറ്റവും നല്ല സുരക്ഷിതവും വിശ്രമിക്കവുന്നതുമായ സ്ഥലമായി ചിലിയെ നമുക്ക് കാണാന്‍ സാധിക്കും .
ന്യുസിലാന്റ്റ്

2_sheep_new_zealand

സുന്ദരമായ പ്രകൃതിയും പെട്ടെന്ന് അടുപ്പം തോന്നിക്കുംവിധമുള്ള ജനങ്ങളും ന്യുസിലന്റിനെ ഒറ്റയ്ക്ക് യാത്ര ചെയ്യുവാനുള്ള ഏറ്റവും നല്ല സ്ഥലങ്ങളില്‍ ഒന്നായി കണക്കാക്കപെടുന്നു.സ്ഥലത്തിന്റെ മനോഹാരിത നിങ്ങളെ പുസ്തകതാള്കളിലെ വര്‍ണനകളിലേക്ക് കൊണ്ടുപോകും.നോര്‍ത്ത് അയര്‍ലണ്ടില്‍ പോയാല്‍ ഡോള്ഫിനെയും പാലസിനെയും കാണാവുന്നതാണ് .അതേപോലെതന്നെ വെള്ളച്ചാട്ടവും ക്യുന്സിലാന്റും എല്ലാം കാണുവാന്‍ സൗത്ത് അയര്‍ലന്റും തിരഞ്ഞെടുക്കാം .
ബെര്‍ലിന്‍

shutterstock_107513486-720x320

പഴമയുടെയും പുതുമയുടെയും ഒരു ഒതുങ്ങിയ കൂട്ടുകെട്ടാണ് ബെര്‍ലിന്‍ .ഒരു അസൌകര്യവുമില്ലാതെ സ്ഥലത്തിന്റെ മനോഹരിതയില്‍ ഇഴുകിച്ചേരാന്‍ ഒറ്റയ്ക്കുള്ള യാത്രതന്നെ അനിവാര്യം.ഫാഷന്റെയും കലയുടെയും സംഗീതത്തിന്റെയും വശങ്ങള്‍ നോക്കിയാല്‍ ജര്‍മന്‍ തലസ്ഥാനം തന്നെയാണ് സന്ദ്‌ര്‍ഷിക്കേണ്ടത്.അവിടെയാണ് യുറോപ്പില്‍ വെച്ച് ഏറ്റവും വലിയ മാളുള്ളത് .അതുകൊണ്ടുതന്നെ ഏറ്റവും നല്ല ഷോപ്പിങ്ങും അവിടെത്തന്നെ.ബ്രാന്റെന്‍ ബര്‍ഗിന്റെ മുകളില്‍ നിന്നും ഫോട്ടോ എടുക്കാം .രാത്രി സഞ്ചാരവും ഇവിടെ ഏറെ സുരക്ഷിതമാണ് .
ഭൂട്ടാന്‍

bhutan-004

നേരതെതന്നെ ബുക്കിംഗ് നടത്തിയാലെ ഭൂട്ടനിലെക്കുള്ള സന്ദര്‍ശനം സാധ്യമാവുകയുള്ളൂ.അവിടുത്തെ കാര്യങ്ങളെയും പഴമകളെയും പറ്റിപറഞ്ഞുതരാനും താമസ സൗകാര്യങ്ങള്‍ ഒരുക്കുവാനും എപ്പോഴും ഒരാള്‍ നമ്മുടെ കൂടെയുണ്ടാകും.ശരിക്കും ബുദ്ധന്മാരുടെ നാടാണ് ഭൂട്ടാന്‍.കാരണം മോന്ടാട്രീസാണ് അവരുടെ പ്രധാനശാഖ .അത് മാത്രമല്ല വ്യെത്യസ്തമാര്‍ന്ന ജീവിതം രസകരമായി കാണുന്ന വിദ്യാഭ്യാസമുള്ള ആളുകളെയും കാണാം.