ഭര്‍ത്താവ് കാമുകിക്കൊപ്പം ഒളിച്ചോടി: ഭാര്യയും അമ്മായിയമ്മയും പിന്നാലെ ചെന്ന് പിടിച്ചു: വീഡിയോ പുറത്ത്

single-img
9 January 2018

https://www.youtube.com/watch?time_continue=57&v=Q0KUdbueXgM

ഭര്‍ത്താവിനെ കാമുകിക്കൊപ്പം പിടികൂടുന്ന ഭാര്യയുടെയും അമ്മായിയമ്മയുടെയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് നേരത്തെ സംശയം തോന്നിയിരുന്ന ഭാര്യ തന്റെ അമ്മയുടെ സഹായത്തോടെ അയാളെ നീരീക്ഷിക്കുകയും ഒളിച്ചോടിയപ്പോള്‍ കൈയോടെ പിടികൂടുകയുമായിരുന്നു.

ഭാര്യ രോഷത്തോടെ പൊലീസിനെ വിളിക്കുമെന്ന് പറയുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ കാര്യം വഷളായതോടെ കാമുകി കാലുവാരി. എല്ലാത്തിനും ഉത്തരവാദി യുവാവാണെന്ന് പറഞ്ഞ് അവര്‍ സ്ഥലംവിട്ടു. ഇയാള്‍ക്ക് രണ്ടുമക്കളുണ്ട്. ലണ്ടനിലാണ് സംഭവം.