‘ചെരിപ്പ്കള്ളന്‍ പാകിസ്താന്‍’ എന്ന ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിംഗ്

ന്യൂഡല്‍ഹി: പാകിസ്താനില്‍ തടവില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവിനെ കാണാനെത്തിയ അമ്മയോടും ഭാര്യയോടും പാകിസ്താന്‍ അധികൃതര്‍ മോശമായി പെരുമാറിയെന്ന ആരോപണത്തെത്തുടര്‍ന്നുള്ള വിവാദങ്ങള്‍ അവസാനിക്കുന്നില്ല. കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പ് അഴിച്ചുമാറ്റാന്‍ …

പേരൂര്‍ക്കടയിലെ എല്‍.ഐ.സി ഏജന്റായ വീട്ടമ്മയുടെ മരണം കൊലപാതകം; മകന്‍ പോലീസ് കസ്റ്റഡിയില്‍; മൊഴികളില്‍ വൈരുദ്ധ്യം

പേരൂര്‍ക്കടയില്‍ സ്ത്രീയെ കത്തികരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അടിമുടി ദുരൂഹത. കണ്ടെത്തിയ മൃതദേഹം വീട്ടുടമസ്ഥയായ ദീപ അശോകിന്റേത് തന്നെയെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന നടത്തും. ദീപ അശോകിന്റെ …

മന്‍മോഹന്റെ ദേശസ്‌നേഹത്തെ ചോദ്യംചെയ്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍: വിശദീകരണം അംഗീകരിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി രാജ്യസഭയില്‍. …

പാഞ്ഞടുത്ത കാട്ടാനയെ ഒരു നോട്ടം കൊണ്ട് നിലയ്ക്കു നിര്‍ത്തുന്ന ഗൈഡ്: വീഡിയോ വൈറല്‍

തന്റെ നേരേ കുതിച്ച് വരുന്ന ആനയെ വടികൊണ്ട് ആഗ്യം കാട്ടി തടഞ്ഞു നിര്‍ത്തുന്ന ഗൈഡ്. സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന വീഡിയോയാണിത്. ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നിന്നുള്ളതാണ് ഈ …

നടി പാര്‍വതിക്ക് ‘കട്ട പിന്തുണയുമായി’ ശശി തരൂര്‍ എംപി

മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ചതിന്റെ പേരില്‍ സൈബര്‍ ലോകത്ത് ആക്രമണം നേരിടുന്ന നടി പാര്‍വതിയെ പിന്തുണച്ച് ശശി തരൂര്‍ എംപി രംഗത്ത്. പാര്‍വതിക്ക് പിന്തുണയുമായി മലയാള സിനിമ …

ഡല്‍ഹി തിരുവനന്തപുരം വിമാനത്തില്‍ ഇന്ധനം ചോര്‍ന്നു; തലനാരിഴയ്ക്ക് വന്‍ ദുരന്തം ഒഴിവായി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധന ചോര്‍ച്ച. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഈ സമയം വിമാനത്തില്‍ 173 യാത്രക്കാര്‍ ഉണ്ടായിരുന്നു. …

തനിക്ക് പരാതിയോ പരിഭവമോ ഇല്ല; ഇവിടെ തോല്‍ക്കുന്നത് സിനിമയെന്ന കലാരൂപമാണ്: നടന്‍ ടോവിനോ തോമസ്

മായാനദിയെ സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞ് നടന്‍ ടോവിനോ തോമസ്. തന്റെ ഫെയ്ബുക്ക് പേജിലൂടെയാണ് ആരാധകര്‍ക്ക് നന്ദി പറഞ്ഞ് ടോവിനോ പോസ്റ്റ് ഇട്ടത്. ആദ്യ ദിവസം മുതല്‍ …

ഓഖി ദുരന്തബാധിതരുടെ കണ്ണീരൊപ്പി മഞ്ജു വാര്യര്‍

ഓഖി ദുരന്തം നാശം വിതച്ച പൂന്തുറയില്‍ ചലച്ചിത്ര താരം മഞ്ജുവാര്യര്‍ സന്ദര്‍ശനം നടത്തി. വീടുകള്‍ തോറും കയറിയിറങ്ങിയാണ് താരം ദുരന്ത ബാധിതരെ കണ്ടത്. കുടുംബാംഗങ്ങളുടെ പരാതികള്‍ കേട്ട …

‘പരസ്പരം മനസ്സിലാക്കാനും അലിഞ്ഞു ചേരാനും ഒരേ പോലെ പറ്റാത്തവര്‍ പിരിയുന്നതാണ് നല്ലത്’

കെട്ടുറപ്പില്ലാത്ത ബന്ധങ്ങള്‍ തമ്മില്‍ കലഹിച്ച് പിരിഞ്ഞു പോവുമ്പോള്‍ തകര്‍ന്നടിയുന്ന ജീവിതങ്ങളെ കുറിച്ച് എത്രകേട്ടിരിക്കുന്നു നാം. ഒട്ടും ഉറയ്ക്കാതെ ഒലിച്ചു പോയ ബന്ധങ്ങളെ ഓര്‍ത്ത്, വിരഹങ്ങളെ ഓര്‍ത്ത് കരയുന്നവര്‍ …

കുല്‍ഭൂഷന്റെ ഭാര്യയുടെ ചെരിപ്പില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നെന്ന് പാകിസ്താന്‍

കുല്‍ഭൂഷണ്‍ ജാദവിനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയെയും അമ്മയെയും അപമാനിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി പാക്കിസ്ഥാന്‍. കുല്‍ഭൂഷണിന്റെ ഭാര്യയുടെ ചെരിപ്പ് ഊരിമാറ്റിയതു സുരക്ഷാ കാരണങ്ങളാലാണ്. അതിനുള്ളില്‍ സംശയകരമായി എന്തോ ഉണ്ടായിരുന്നു. വിശദ …