‘കഷണ്ടി തലയിലും മുടി തഴച്ചു വളരും; 110 ശതമാനം ഗ്യാരണ്ടി’: യുവാവിന്റെ ടിപ്‌സ് വീഡിയോ വൈറല്‍

single-img
28 December 2017

ഇനി #കഷണ്ടി തലയിലും മുടി വളരും.. ഈ രീതി നിങ്ങളും ഒന്ന് പരീക്ഷിച്ചു നോക്കുഇതാണ് എന്റെ മുടിയുടെ രഹസ്യം.PLEASE LIKE AND SUPPORT MY PAGE (y)VitaminE 400 capsule 1 for 100 ml oil.FOR MORE #videos https://goo.gl/v62tej

Posted by Sushanth Nilambur on Wednesday, December 27, 2017

താരനും മുടികൊഴിച്ചിലും പലരേയും അലട്ടുന്ന വലിയൊരു പ്രശ്‌നമാണ്. പലവഴി നോക്കിയിട്ടും പഠിച്ച പണി പതിനെട്ടു പയറ്റിയിട്ടും വിട്ടൊഴിയാത്ത ഈ പ്രശ്‌നത്തെ പടിക്കു പുറത്താക്കാന്‍ പുതിയ ടിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് സുഷാന്ത് നിലമ്പൂര്‍ എന്ന യുവാവ്. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ 20 മണിക്കൂര്‍ കൊണ്ട് 50000ത്തോളം ആളുകളാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.