ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഡോ ബോബി ചെമ്മണൂരിന്റെ ശബരീ തീര്‍ത്ഥം

single-img
18 December 2017

ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഡോ ബോബി ചെമ്മണൂരിന്റെ സൗജന്യ കുടിവെള്ള വിതരണ പദ്ധതി ‘ശബരീ തീര്‍ത്ഥ’ത്തിന് തുടക്കമായി. മലകയറുന്ന അനേകം ഭക്തർക്ക് ദാഹമകറ്റാനാവുന്ന ഈ സംരംഭത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ സന്തോഷവും കൃതജ്ഞതയും ചെമ്മണൂരിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ അറിയിച്ചു.