അക്ഷര്‍ പട്ടേലിനെ വിറപ്പിച്ച് ധോണി: വീഡിയോ കാണാം

single-img
10 December 2017

Presenting MS Dhoni the swing bowler! #TeamIndia #INDvSL

Posted by Indian Cricket Team on Saturday, December 9, 2017

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായി നടന്ന പരിശീലനത്തിനിടെയാണ് ധോണി പുതിയ പരീക്ഷണം നടത്തിയത്. നെറ്റ്‌സില്‍ പന്തെറിഞ്ഞ ധോണി മികച്ച രീതിയില്‍ പന്ത് സ്വിങ് ചെയ്യിച്ചു. അക്ഷര്‍ പട്ടേലിനെതിരെയാണ് ധോണി പന്തെറിഞ്ഞത്.

മികച്ച ഔട്ട് സ്വിങ്ങറുകളാണ് ധോണി അക്ഷറിനെതിരെ പരീക്ഷിച്ചത്. ഒറ്റത്തവണ മാത്രമാണ് അക്ഷറിന് ധോണിയുടെ പന്ത് പ്രതിരോധിക്കാനായത്. ബിസിസിഐയാണ് ധോണി പന്തെറിയുന്നതിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.