ഗുജറാത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തുമെന്ന് അഭിപ്രായ സർവേ

single-img
25 October 2017

ഗുജറാത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിൽ എത്തുമെന്ന് അഭിപ്രായ സർവേ. ബി.ജെ.പി 115 മുതൽ 125 വരെ സീറ്റ് നേടുമെന്നും കോൺഗ്രസ് 57 മുതൽ 65 സീറ്റ് വരെ നേടുമെന്നും സർവേയിൽ പറയുന്നു. ആജ്തകിന്റെ അഭിപ്രായ സർവേയിലാണ് ഗുജറാത്തിൽ വീണ്ടും താമര വിരിയുമെന്ന് പറയുന്നത്. ബി.ജെ.പി 48 ശതാമാനം വോട്ടും കോൺഗ്രസ് 38 ശതമാനം വോട്ടും
നേടുമെന്നുമാണ് സർവേ.