മൂന്നു വയസുകാരന്റെ സവാരി പെരുമ്പാമ്പിന്റെ പുറത്ത്; ദൃശ്യങ്ങള്‍ വൈറല്‍

single-img
25 October 2017

https://www.youtube.com/watch?time_continue=36&v=EEkavlXjcpU

20 അടിയോളം നീളമുള്ള പെരുമ്പാമ്പിന്റെ പുറത്ത് കുതിരപ്പുറത്തെന്നപോലെ ലാഘവത്തോടെയിരിക്കുന്ന കുഞ്ഞിന്റെ ചിത്രം കൗതുകമാകുന്നു. വിയറ്റ്‌നാമിലെ തനാ ഹോവ പ്രവിശ്യയില്‍ നിന്നു പകര്‍ത്തിയതാണ് ഈ ദൃശ്യങ്ങള്‍. സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ ചര്‍ച്ചയായതിനെ തുടര്‍ന്ന് ഇവ വ്യാജമാണെന്ന് അഭിപ്രായപ്പെട്ട് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സംഭവം സത്യമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.