കോഴിക്കോട് വീണ്ടും കോളറ പടരുന്നു

single-img
12 October 2017

കോഴിക്കോട്: കോഴിക്കോട് വീണ്ടും കോളറ. പശ്ചിമബംഗാള്‍ സ്വദേശികളായ രണ്ട് തൊഴിലാളികള്‍ക്കാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ 10 ദിവസത്തിനുള്ളില്‍ അഞ്ച് ഇതരസംസ്ഥാന തൊഴിലാളികള്‍ക്കാണ് കോളറ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.