അന്തി ചര്‍ച്ചകളില്‍ നിങ്ങള്‍ അല്‍പ്പമെങ്കിലും ഇഷ്ടപ്പെടുന്ന ചാനല്‍ ഏത്?

single-img
7 October 2017

ചാനലുകളിലെ അന്തി ചര്‍ച്ചകളെക്കുറിച്ചും, അവതാരകരെ കുറിച്ചുമുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ അറിയാന്‍ കേരളത്തിലെ പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമമായ ഇ വാര്‍ത്ത ആരംഭിച്ച പോളിംഗ് ക്യാംപെയിന് മികച്ച പ്രതികരണം.

മൂന്ന് ദിവസത്തിനുള്ളില്‍ മൂന്നുലക്ഷത്തിലധികം പേരാണ് വോട്ടുകള്‍ രേഖപ്പെടുത്തിയത്. ഇനിയുള്ള രണ്ടുദിവസം കൂടി ഇതുവരെ വോട്ട് രേഖപ്പെടുത്താത്തവര്‍ക്ക് വോട്ട് ചെയ്യാം. നിങ്ങളുടെ വോട്ടുകള്‍ രേഖപ്പെടുത്തി പ്രേക്ഷകരുടെ യഥാര്‍ത്ഥ പള്‍സ് ചാനലുകാര്‍ക്കും അവതാരകര്‍ക്കും മനസ്സിലാക്കി കൊടുക്കൂ.

വോട്ടുകള്‍ രേഖപ്പെടുത്തേണ്ടത് ഇവിടെ

[poll id=”6″]

[poll id=”7″]

[poll id=”8″]

[poll id=”9″]

[poll id=”10″]