ഒക്ടോബര്‍ 9,10 തീയതികളില്‍ അഖിലേന്ത്യാ മോട്ടോര്‍ വാഹന പണിമുടക്ക്

single-img
4 October 2017

ന്യൂഡല്‍ഹി: ഈ മാസം 9,10 തിയതികളില്‍ മോട്ടോര്‍ വാഹന പണിമുടക്കിന് ആഹ്വാനം. അഖിലേന്ത്യാ മോട്ടാര്‍ ട്രാന്‍സ്‌പോര്‍ട്ട് കോണ്‍ഗ്രസാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. ചരക്ക് സേവന നികുതി(ജിഎസ്ടി) ഗതാഗതമേഖലയില്‍ നടപ്പാക്കിയതു കാരണമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്കെന്നു സംഘടനകള്‍ അറിയിച്ചു.