ഓണം ബമ്പര്‍ പത്തുകോടിയുടെ ഭാഗ്യവാന്‍ മലപ്പുറത്ത്

single-img
22 September 2017

സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ലോട്ടറി നറുക്കെടുത്തു. മലപ്പുറത്ത് വിറ്റ AJ 442876 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ആദ്യം നറുക്കെടുത്ത നമ്പര്‍ അച്ചടിക്കാത്തതാണെന്നു കണ്ടെത്തിയതോടെ വീണ്ടും നറുക്കെടുക്കുകയായിരുന്നു.

10 കോടി രൂപയാണ് ഒന്നാം സമ്മാനം. സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയാണിത്. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയുടെ സമാശ്വാസ സമ്മാനത്തിന് 442876 എന്ന ടിക്കറ്റ് നമ്പര്‍ അര്‍ഹമായി.

തിരുവനന്തപുരം ശ്രീചിത്രാ ഹോം ഓഡിറ്റോറിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് ഭാഗ്യശാലിയെ തിരഞ്ഞെടുത്തത്.

1st Prize
Rs.10,00,00,000/-
AJ442876
Consolation prize
Rs.5,00,000/-
2nd Prize
Rs.50,00,000/-
SU579088
VA351753
RN707904
AJ449186
BL421281
TH372690
IR559728
ON669995
AM447777
3rd Prize
Rs.10,00,000/-
SU259647
VA198819
RN351616
AJ379295
BL693583
TH529214
IR117727
UV191480
ON496867
AM438780