സഹോദര സ്‌നേഹം പറയുന്നവര്‍ ഈ വീഡിയോ കാണണം: കുഞ്ഞനിയന്‍ നിര്‍ത്താതെ കരഞ്ഞപ്പോള്‍ കൈകളില്ലാത്ത ചേട്ടന്‍ സാന്ത്വനിപ്പിക്കുന്ന രംഗം

single-img
5 September 2017

സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ് ഈ വീഡിയോ. വളര്‍ച്ച പൂര്‍ത്തിയാക്കാത്ത കൈകളുമായി ജനിച്ച ഒരു കുട്ടി തന്റെ കുഞ്ഞനിയന്റെ സങ്കടമകറ്റാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍.