നെടുമ്പാശേരി വിമാനത്താവളത്തില്‍ തീപിടിത്തം

single-img
20 August 2017

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിലെ പോലീസ് എയിഡ് പോസ്റ്റിന് സമീപം തീപിടിത്തം. പഴയ ഫര്‍ണിച്ചറുകള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ വിമാനത്താവളത്തില്‍ തന്നെയുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി് തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.