71–ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി​ന് തുടക്കം; ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തി

single-img
15 August 2017

ന്യൂ​ഡ​ൽ​ഹി: 71–ാം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി.

രാ​വി​ലെ 7.15ഓ​ടെ ചെ​ങ്കോ​ട്ട​യി​ലെ​ത്തി​യ അ​ദ്ദേ​ഹം വി​വി​ധ സേ​ന​ക​ളു​ടെ അ​ഭി​വാ​ദ്യം സ്വീ​ക​രി​ച്ച​തി​ന് ശേ​ഷ​മാ​ണ് പ​താ​ക ഉ​യ​ർ​ത്തി​യ​ത്. രാ​ജ്ഘ​ട്ടി​ൽ അ​ദ്ദേ​ഹം പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷ​മാ​ണ് പ്ര​ധാ​ന​മ​ന്ത്രി ചെ​ങ്കോ​ട്ട​യി​ലെ​ത്തി​യ​ത്.

ഭീ​ക​രാ​ക്ര​ണ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ രാ​ജ്യ​മെ​ങ്ങും ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.