സര്‍ക്കാര്‍ ജീവനക്കാരുടെ ബോണസ് 4000 രൂപയായി വര്‍ധിപ്പിച്ചു

single-img
9 August 2017

സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ബോ​ണ​സ് 3500 രൂ​പ​യി​ൽ​നി​ന്ന് 4000 രൂ​പ​യാ​യി വ​ർ​ധി​പ്പി​ച്ചു. ഇ​ന്നു ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കു​റ​ഞ്ഞ​ത് 24,000 രൂ​പ മൊ​ത്ത​ശ​മ്പ​ളം ഉ​ള്ള​വ​ർ​ക്കാ​ണ് ബോ​ണ​സ് ന​ൽ​കു​ന്ന​ത്.

മ​റ്റ് ജീ​വ​​ന​ക്കാ​രു​ടെ ഉ​ത്സ​വ​ബ​ത്ത 2400 രൂ​പ​യി​ൽ​നി​ന്നും 2750 രൂ​പ​യാ​ക്കി ഉ​യ​ർ​ത്തു​ക​യും ചെ​യ്തു. എ​ക്സ്ഗ്രേ​ഷ്യ പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ഉ​ത്സ​വ​ബ​ത്ത ന​ൽ​കാ​നും മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു.