മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്‍ സിറ്റിംഗ് ആഗസ്റ്റ് 11 ന്

single-img
7 August 2017

 

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷന്റെ ഈ മാസത്തെ തിരുവനന്തപുരം ജില്ലയിലെ ഈ മാസത്തെ സിറ്റിംഗ് ആഗസ്റ്റ് 11 ന് രാവിലെ 10 മണിക്ക് നന്ദന്‍കോട് നളന്ദ ജംഗ്ഷനിലെ കമ്മിഷന്‍ ഓഫീസില്‍ .നടക്കും. നോട്ടീസ് ലഭിച്ച അപേക്ഷകരും ബന്ധപ്പെട്ട ബാങ്കിന്റെ പ്രിതിനിധികളും ഓഫീസില്‍ എത്തേണ്ടതാണെന്ന് കടാശ്വാസ കമ്മിഷന്‍ സെക്രട്ടറി അറിയിച്ചു.