ദി​ലീ​പി​ന്‍റെ അ​റ​സ്റ്റ്: പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ കു​ടും​ബം

single-img
10 July 2017


കൊ​ച്ചി: ദി​ലീ​പ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യു​ടെ കു​ടും​ബം. ദി​ലീ​പി​ന്‍റെ അ​റ​സ്റ്റ് സ്ഥി​രീ​ക​രി​ച്ച​തി​നു​ശേ​ഷം പ്ര​തി​ക​ര​ണ​ത്തി​നാ​യി സ​മീ​പി​ച്ച മാ​ധ്യ​മ​ങ്ങ​ളോ​ടാ​ണ് കു​ടും​ബം ഇ​ത്ത​ര​ത്തി​ൽ അ​റി​യി​ച്ച​ത്.

ഇപ്പോൾ ആലുവ പോലീസ് ക്ലബിലാണ് ദിലീപുള്ളത്. ഗൂഢാലോചനാ കേസില്‍ പുതിയ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ര​ണ്ടു വ​ർ​ഷ​മാ​യി ന​ടി​യെ ആ​ക്ര​മി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ക്കു​ക​യാ​ണെ​ന്നാ​ണു പോ​ലീ​സി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം.