‘ഒന്ന് ഡിം ചെയ്യൂ’.. ഉണ്ണിമുകുന്ദന്റെ പരസ്യ വീഡിയോ വൈറലാകുന്നു

single-img
6 July 2017


രാത്രിയില്‍ ഹെഡ്‌ലൈറ്റ് ഡിം ചെയ്യാന്‍ മടിക്കുന്ന മലയാളിയോട് ആഹ്വാനവുമായി ഉണ്ണിമുകുന്ദന്റെ പരസ്യ വീഡിയോ വൈറലാകുന്നു. റോഡ് സുരക്ഷ മുന്‍നിര്‍ത്തി മോട്ടോര്‍ വാഹന വകുപ്പാണ് ഉണ്ണിമുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി പരസ്യ ചിത്രം പുറത്തിറക്കിയത്.

https://www.facebook.com/loveebytess/videos/vb.473599842711618/1577439502327641/?type=2&theater