ദിലീപിന്റെ മൊഴി പുറത്ത്; നടിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു

നടിക്കെതിരായ ആക്രമണ വിവരം അറിഞ്ഞതു സിനിമാരംഗത്തുനിന്നുള്ള സുഹൃത്ത് ഫോണില്‍ വിളിച്ചപ്പോഴെന്നു പൊലീസിനു നല്‍കിയ മൊഴിയില്‍ നടന്‍ ദിലീപ്. നടിയുമായി ചില

രോഗികള്‍ക്ക് ആശ്വാസം; രാജ്യത്ത് 761 മരുന്നുകളുടെ വില കുറച്ചു

ദില്ലി: അര്‍ബുദം, എച്ച്‌ഐവി, പ്രമേഹം എന്നീ രോഗങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള 761 മരുന്നുകള്‍ക്ക് വില കുറച്ചു. ദേശീയ മരുന്ന് വില നിയന്ത്രണ

വി​വാ​ദം ക​ത്തി​നി​ൽ​ക്കെ അ​മ്മ ജ​ന​റ​ൽ ബോ​ഡി:യോഗത്തില്‍ പങ്കെടുക്കുമെന്ന് ദിലീപ്;ദിലീപിനെ നേരില്‍ കാണുന്നത് ഒഴിവാക്കാന്‍ മ​ഞ്ജു എത്തില്ല

കൊച്ചിയില്‍ നടക്കുന്ന അമ്മ ജനറല്‍ ബോഡി വാര്‍ഷിക യോഗത്തില്‍ പങ്കെടുക്കുമെന്ന് നടന്‍ ദിലീപ്. ചോദ്യം ചെയ്യലിനുശേഷം അര്‍ദ്ധരാത്രി പുറത്തിറങ്ങിയപ്പോഴായിരുന്നു മാധ്യമങ്ങളോട്

ഉമ്മന്‍ ചാണ്ടിയുടെ ജനകീയ മെട്രോ യാത്ര: സംഘാടകര്‍ക്കെതിരെ ആലുവ പൊലീസ് കേസെടുത്തു

കൊച്ചി:  യുഡിഎഫ് നടത്തിയ ജനകീയ മെട്രോ യാത്രയുടെ സംഘാടകര്‍ക്കെതിരെ ആലുവ പൊലീസ് കേസെടുത്തു. കൊച്ചി മെട്രോ അസിസ്റ്റന്റ് ലൈന്‍ സൂപ്രണ്ടിന്റെ

ജിസാറ്റ് 17 വിജയകരമായി വിക്ഷേപിച്ചു; ഐ.എസ്.ആര്‍.ഒയ്ക്ക് മറ്റൊരു പൊന്‍തൂവല്‍

ബംഗളൂരു: ബഹിരാകാശ ഗവേഷണ രംഗത്ത് മറ്റൊരു പൊന്‍തൂവല്‍കൂടി ചാര്‍ത്തികൊണ്ട് വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്17 ഐ.എസ്.ആര്‍.ഒ വിജയകരമായി വിക്ഷേപിച്ചു. തെക്കേ അമേരിക്കന്‍

ദിലീപിനും നാദിര്‍ഷായ്ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് പോലീസ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെയും നാദിര്‍ഷായേയും ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന് പോലീസ്. ദിലീപിനും നാദിര്‍ഷായ്ക്കും ക്ലീന്‍ ചിറ്റ്

എന്താണ് സംഭവിക്കുന്നതെന്ന് അറിയണ്ടേ? പോലീസ് ക്ലബില്‍ നടന്‍ സിദ്ദിക്കിന്റെ അപ്രതീക്ഷിത സന്ദര്‍ശനം

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെയും സംവിധായകന്‍ നാദിര്‍ഷായെയും ചോദ്യം ചെയ്തിരുന്ന ആലുവ പൊലീസ് ക്ലബ്ബിലേക്ക് നടന്‍ സിദ്ദിക്കിന്റെ

കുറ്റം ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് ദിലീപ്; സത്യം പുറത്തുവരും

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സത്യം പുറത്തുവരേണ്ടത് തന്റെ ആവശ്യമെന്ന് നടന്‍ ദിലീപ്. പതിമൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം

ചോദ്യം ചെയ്യല്‍ ‘ദൃശ്യം’ മോഡലില്‍; ദിലീപിനെയും നാദിര്‍ഷയെയും വിട്ടയച്ചത് പതിമൂന്നു മണിക്കൂറിനുശേഷം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനും സംവിധായകന്‍ നാദിര്‍ഷായ്ക്കും പതിമൂന്നു മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചോദ്യം

പള്‍സര്‍ സുനിക്കായി കേസ് വാദിക്കാന്‍ ആളൂര്‍ എത്തി; ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് സുനി പറഞ്ഞതായി അഡ്വ. ആളൂര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വക്കാലത്ത് അഡ്വ.ബി.എ ആളൂര്‍ ഏറ്റെടുത്തു. കാക്കനാട് സബ് ജയിലില്‍ എത്തിയ

Page 7 of 88 1 2 3 4 5 6 7 8 9 10 11 12 13 14 15 88