ഇന്ധന വില കുറഞ്ഞു: ഇന്നത്തെ പെട്രോള്‍ ഡീസല്‍ വില

single-img
30 June 2017

 

കൊച്ചി: സംസ്ഥാനത്തെ ഇന്നത്തെ ഇന്ധന വിലയില്‍ നേരിയ കുറവ്. പതിനാല് ജില്ലകളിലെയും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പമ്പുകളിലെ ഇന്നത്തെ ഇന്ധന വില താഴെ.

ജില്ല പെട്രോള്‍ ഡീസല്‍
തിരുവനന്തപുരം 67.20 58.45
കൊല്ലം 66.77 58.05
പത്തനംതിട്ട 66.56 57.85
ആലപ്പുഴ 66.19 57.50
കോട്ടയം 66.18 57.50
ഇടുക്കി 66.71 57.94
എറണാകുളം 65.88 57.21
തൃശ്ശൂര്‍ 66.39 57.70
പാലക്കാട് 66.73 58.01
മലപ്പുറം 66.38 57.71
കോഴിക്കോട് 66.15 57.49
വയനാട് 66.89 58.11
കണ്ണൂര്‍ 66.07 57.41
കാസര്‍കോട് 66.66 57.94

വിലയറിയാന്‍ ആപ്പും

വിവിധ കമ്പനികളുടെ ഇന്ധനവില ദിവസേന അറിയാന്‍ മൊബൈല്‍ ആപ്പുകള്‍ ഉണ്ട്. ഐഒസിക്ക് Fuel@IOC, [email protected]ന് smart Drive, എച്ച്പിസിഎലിന് My HPCL എന്നീ ആപ്പുകള്‍ ഉപയോഗിക്കാം.