‘അച്ചന്‍ ബ്രോയുടെ’ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

single-img
30 June 2017

ഡാന്‍സിന് ളോഹ ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് വൈപ്പിന്‍ ഇടവനക്കാട്ടെ വിശുദ്ധ ആംബ്രോസ് പള്ളിയിലെ ഫാദര്‍ മെര്‍ട്ടന്‍ ഡിസില്‍വ. ഒരു ഇംഗ്ലീഷ് ഗാനത്തിന്റെ അകമ്പടിയില്‍ ഇടവകയിലെ പിള്ളേര്‍ക്കൊപ്പമുള്ള അച്ചന്റെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. രണ്ട് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടാസ്വദിച്ചത്.

ദേ വേറൊരു അച്ചന്റെ ഡാൻസ്എടവനക്കാട് പള്ളിയിലെ കൊച്ചച്ചന്റെ കിടിലൻ ഡാൻസ്….Fr Merton D Silva

Posted by Shine Antony on Monday, June 26, 2017