പിടക്കുന്ന മീന്‍ കണ്ട് കൊതിക്കല്ലേ…. ചിലപ്പോള്‍ പ്ലിങ്ങാകും

single-img
30 June 2017

ചെക്ക് റിപ്പബ്ലിക്കിലെ ബ്രണോ എന്ന സ്ഥലത്താണ് ഈ രസകരമായ സംഭവം. രണ്ട് പേര്‍ ചേര്‍ന്ന് വലിയ മത്സ്യത്തെ പിടിച്ചു. പുഴയുടെ തീരത്ത് വച്ച് മത്സ്യത്തെ ഒരു കവറിലേക്ക് ഇടാന്‍ ശ്രമിക്കുമ്പോഴേക്കും മീന്‍ ചാടി പുഴയിലേക്ക് തന്നെ രക്ഷപ്പെട്ടു. ഈ വീഡിയോ ഇതുവരെ മൂന്നു ലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.