ര​ണ്ടു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ വെ​ട്ടേ​റ്റു

single-img
27 April 2017

നെ​യ്യാ​റ്റി​ൻ​ക​ര: ര​ണ്ടു ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ​ക്ക് തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വെ​ട്ടേ​റ്റു. അ​നി​ൽ, വി​നോ​ദ് എ​ന്നി​വ​ർ​ക്കാ​ണ് വെ​ട്ടേ​റ്റ​ത്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നാ​ണ് ബി​ജെ​പി ആ​രോ​പി​ക്കു​ന്ന​ത്.

നെ​യ്യാ​റ്റി​ൻ​ക​ര ആ​നാ​വൂ​ർ ഭാ​ഗ​ത്താ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. പ​രി​ക്കേ​റ്റ​വ​രെ ആദ്യം നെ​യ്യാ​റ്റി​ൻ​ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാണ് പ്ര​വേ​ശി​പ്പി​ച്ചത്. എ​ന്നാ​ൽ ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്നു മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ്രദേശത്ത് പോ​ലീ​സ് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ കു​റേ നാ​ളു​ക​ളാ​യി ആനാവൂരിൽ ബി​ജെ​പി-​സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ട്.