January 2017 • Page 2 of 41 • ഇ വാർത്ത | evartha

ലക്ഷ്മി നായര്‍ രാജിവെക്കേണ്ടതില്ലെന്ന് എസ്എഫ്‌ഐ; അഞ്ച് വര്‍ഷത്തേക്ക് ചുമതലകളില്‍ നിന്ന് മാറ്റിയാല്‍ മതി

ലോ അക്കാദമി സമരത്തിൽ എസ്എഫ്ഐ നിലപാട് മയപ്പെടുത്തി. ലക്ഷ്മി നായര്‍ രാജിവയ്ക്കേണ്ടതില്ലെന്ന് എസ്എഫ്ഐ .അഞ്ച് വർഷത്തേക്ക് ചുമതലകളിൽ നിന്നും മാറിനിന്നാൽ മതിയെന്നുമാണ് സംഘടനയുടെ പുതിയ നിലപാട്. ലക്ഷ്മി …

ലക്ഷ്മിനായര്‍ക്ക് തിരിച്ചടി; സമരപ്പന്തല്‍ പൊളിച്ച് നീക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: ലോ അക്കാഡമിക്ക് മുന്നിലെ എല്ലാ സമരപ്പന്തലുകളും പൊളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിൻസിപ്പൽ ലക്ഷ്മി നായർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. അക്കാദമി ക്യാംപസിലെ വിദ്യാര്‍ഥിസംഘടനകളുടെ സമരപ്പന്തല്‍ പൊളിച്ചുമാറ്റണമെന്ന …

എടിഎം നിയന്ത്രണം ബുധനാഴ്ച പിന്‍വലിക്കും; ഒറ്റതവണ 24,000 രൂപ പിൻവലിക്കാം

എടിഎം നിയന്ത്രണങ്ങള്‍ ബുധനാഴ്ച പിന്‍വലിക്കുമെന്ന് റിസര്‍വ്വ് ബാങ്ക്. 10,000 രൂപ പരിധി ഇനി ഉണ്ടാവില്ല.എടിഎമ്മിൽനിന്നു ആഴ്ചയിൽ പിൻവലിക്കാവുന്ന തുകയായ 24,000 രൂപ ഇനി ഒറ്റയടിക്കു പിൻവലിക്കാൻ കഴിയും. …

ലക്ഷ്മി നായരെ പ്രിൻസിപ്പൽ സ്ഥാനത്തു നിന്ന് മാറ്റിയേക്കും;തീരുമാനം ഡയറക്ടർ ബോർഡ് യോഗം കഴിഞ്ഞ്

ലോ അക്കാഡമി പ്രിൻസിപ്പൽ സ്ഥാനത്തു നിന്നും ലക്ഷ്മി നായരെ മാറ്റിയേക്കുമെന്ന് സൂചന. ഇന്ന് ചേരുന്ന ഡയർക്ടർ ബോർഡ് യോഗം ഇക്കാര്യങ്ങളടക്കം പരിശോധിക്കുമെന്ന് ഡയറക്ടർ എൻ.നാരായണൻ നായർ മാധ്യമങ്ങളോട് …

ജിയോയെ നേരിടാൻ പുതിയ നീക്കം;ഐഡിയയും വോഡാഫോണും ഒന്നാകുന്നു

  രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വോഡഫോണും ലയിക്കുന്നു. ലയനവാർത്തകൾ വോഡാഫോൺ ഗ്രൂപ്പ് സ്ഥിരീകരിച്ചു ലയനം പ്രാബല്യത്തിലായാല്‍ ഉപഭോക്താക്കളുടെ എണ്ണം 39 കോടിയോളമാകും.ഇതോടെ 27 കോടി …

ലോ അക്കാദമിയുടെ അധിക ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രിക്ക് വിഎസിന്റെ കത്ത്;സര്‍ക്കാരിന് പരാതി ലഭിച്ചിട്ടില്ലെന്ന് റവന്യൂമന്ത്രി പറഞ്ഞതിനു പിന്നാലെയാണു വി.എസ് പരാതി നൽകിയത്

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളേജിന്റെ അധിക ഭൂമി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് കത്ത് നല്‍കി. അക്കാദമിക്ക് ആവശ്യമുള്ളതിലും …

ഇന്‍ഫോസിസ് ഓഫീസിനുള്ളില്‍ മലയാളി യുവതി കൊല്ലപ്പെട്ട സംഭവം;അറസ്റ്റിലായത് സെക്യൂരിറ്റി ജീവനക്കാരൻ; കൊലയ്ക്ക് കാരണം തുറിച്ചുനോട്ടം താക്കീത് ചെയ്തതിന്റെ പ്രതികാരം

പുനെ: പുനെ ഇന്‍ഫോസിസ് ഓഫീസിനുള്ളില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. കുന്ദമംഗലം പയിന്പ്ര ഓഴാംപൊയില്‍ രാജുവിന്‍റെ മകള്‍ രസീല രാജു(25) ആണ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടത്.ഓഫീസിനുള്ളില്‍ കംപ്യൂട്ടര്‍ വയര്‍ കഴുത്തില്‍ …

മുപ്പത് വയസ്സായിട്ടും എന്തുകൊണ്ടു വിവാഹം കഴിക്കുന്നില്ല?ചോദ്യത്തിന് കിടിലന്‍ മറുപടിയുമായി കാജല്‍

വിവാഹം കഴിക്കാത്ത നടിമാരെ അഭിമുഖം ചെയ്യുമ്പോള്‍ എല്ലാം പ്രധാനമായും ഉയരുന്ന ചോദ്യം ഇതാണ്, എന്നാണ് വിവാഹം.തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാളിനും അടുത്തിടെ നടന്ന അഭിമുഖത്തില്‍ ഈ പതിവു …

ചൈനാ ടയറിന് ഇരട്ടിയിലധികം നികുതി കൂട്ടി ട്രംപ്; ചൈനീസ് ടയറുകൾ ഇനി ലക്ഷ്യമിടുക ഇന്ത്യൻ വിപണിയെ

ന്യൂയോര്‍ക്ക് : ചൈനീസ് ഉത്പന്നങ്ങളുടെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് അമേരിക്ക അധിക നികുതി ചുമത്തി തുടങ്ങി. ലോകത്തു തന്നെ ഏറ്റവും …

കോടിയേരിക്ക് വിഎസിന്റെ മറുപടി; ലോ അക്കാദമി സമരം പൊതുപ്രശ്‌നമെന്ന് വി.എസ്.

തിരുവനന്തപുരം: ലോ അക്കാദമി പ്രശ്‌നം വിദ്യാര്‍ഥി പ്രശ്‌നം മാത്രമല്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് വി.എസ്.അച്യുതാനന്ദന്‍. ലോ കോളെജിലെ സമരം പൊതുപ്രശ്‌നമാണ്. അധികാര ശക്തികളെ നിയന്ത്രിക്കേണ്ടവര്‍ മാനേജ്‌മെന്റിന് കീഴടങ്ങരുത്. …