January 2017 • Page 13 of 41 • ഇ വാർത്ത | evartha

ജാതിപ്പേര് ചേര്‍ത്ത് വിളിക്കരുത്, ജാതിയിലെനിക്ക് വിശ്വാസമില്ല അഭിപ്രായ സ്വാതന്ത്രം തടയാന്‍ ആര്‍ക്കുമവകാശമില്ലെന്ന് കൈതപ്രം

  കോഴിക്കോട്: തന്നെ ജാതിപ്പേര് ചേര്‍ത്ത് വിളിക്കരുത്, തനിക്ക് ജാതിയില്‍ വിശ്വാസമില്ലെന്ന് കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ പറഞ്ഞു. ദേശീയതയ്ക്കും മതത്തിനും അപ്പുറത്തുള്ള മനുഷ്യരെക്കുറിച്ച് താന്‍ ചെയ്ത …

നോട്ട് നിരോധനം ; ഫെബ്രുവരി ഏഴിന് ബാങ്ക് ജീവനക്കാര്‍ ദേശീയ തലത്തില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു

ദില്ലി: നോട്ട് പ്രതിസന്ധിയിലും വന്‍ കടങ്ങള്‍ തിരിച്ചു പിടിക്കാത്തതിലും പ്രതിഷേധിച്ച് ഫെബ്രുവരി ഏഴിന് ബാങ്ക് ജീവനക്കാര്‍ ദേശീയ തലത്തില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തു. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ …

യു.പി.യും ബീഹാറും കേരളത്തെ പിന്തള്ളി ഗള്‍ഫ് പ്രവാസത്തില്‍ ഒന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി: ഗള്‍ഫ് പ്രവാസത്തില്‍ ഒന്നാം സ്ഥാനത്ത് യു.പി.യും ബിഹാറും. കേരളത്തെ പിന്തള്ളിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടുവര്‍ഷത്തിനിടെ ഇന്ത്യയില്‍നിന്നുള്ള പ്രവാസികളുടെ എണ്ണത്തില്‍ 24 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഉത്തര്‍പ്രദേശ്, …

കുമ്മനം പിണറായിയുമായി കൂടിക്കാഴ്ച നടത്തി;കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വിലാപയാത്ര തടഞ്ഞത് അപലപനീയമെന്ന് കുമ്മനം

  തിരുവനന്തപുരം:കണ്ണൂരില്‍ കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകന്റെ വിലാപ യാത്ര തടഞ്ഞത് അപലപനീയമെന്ന് പാര്‍ട്ടി സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍.കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കുമ്മനം …

നിയമത്തിനു മുന്നില്‍ ബന്ധങ്ങള്‍ ബാധകമല്ല; യുവതിയെ കുത്തിയ കേസില്‍ കുറ്റവാളിയായ മകനെ പിടിച്ചുകൊടുത്തു മാതൃകയായി പൊലീസുകാരന്‍

ഡല്‍ഹി: സ്വന്തം മകന്‍ പ്ലേ സ്‌കൂള്‍ അധ്യാപികയെ കത്തി കൊണ്ട് ഒമ്പത് തവണ കുത്തിയ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മകനെ പിടിച്ചുകൊടുത്താന്‍ സഹായിച്ച് പൊലീസുകാരനായ അച്ഛന്‍. അറസ്റ്റില്‍ …

സാങ്കേതിക വിദ്യ വികസിച്ചിട്ടും പക്ഷികള്‍ കാരണം വിമാനങ്ങള്‍ കേടാകുന്നു; വിമാനങ്ങളുടെ സുരക്ഷയ്ക്കായ് പക്ഷികളെ കൂട്ടക്കൊല ചെയ്ത് ന്യൂയോര്‍ക്ക്

  സാങ്കേതിക വിദ്യ വികസിച്ചിട്ടും പക്ഷി വന്നിടിക്കുമ്പോള്‍ വിമാനങ്ങള്‍ കേടാവുന്നത് പരിഹരിക്കാന്‍ ന്യൂയോര്‍ക്കില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ കൊന്നത്എഴുപതിനായിരത്തോളം പക്ഷികളെയാണ്. വിമാനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി പക്ഷികളെ കൂട്ടക്കൊല …

കൊടും വരള്‍ച്ച; ഉല്‍പാദനം കുറഞ്ഞതിനാല്‍ പാലിന് വിലകൂട്ടാനൊരുങ്ങി മില്‍മ

കൊച്ചി: മില്‍മ വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു. വരള്‍ച്ചമൂലം പാല്‍ ഉല്‍പാദനം കുറഞ്ഞതിനാലാണ് വില വര്‍ധനവുണ്ടാവന്‍ പോവുന്നത്. അന്യസംസ്ഥാനങ്ങളില്‍നിന്നു വാങ്ങുന്ന പാലിന് വില കൂടിയതും തിരിച്ചടിയായി. പച്ചപ്പുല്ല് കിട്ടാനില്ലാത്തതും ചൂട് …

ആ മുന്തിരിവള്ളികള്‍ തളിര്‍ത്തു, ചിത്രത്തിന് തീയേറ്ററുകളില്‍ വന്‍ സ്വീകരണം

  സിനിമസമരത്തിന്റെ വറുതിക്കാലത്തിന് ശേഷം ഒരു കുളിര്‍മഴ പെയ്തതുപോലെയാണ് മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന്റെ റിലീസ്. ദൃശ്യത്തിന് ശേഷം മോഹന്‍ലാലും, മീനയും ഒന്നിക്കുന്ന ‘മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍’ പ്രദര്‍ശനത്തിനെത്തി. …

ജെല്ലിക്കെട്ട് നിരോധനം; പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം

ചെന്നൈ : തമിഴ്‌നാടിനെ പ്രതിഷേധത്തില്‍ ഇളക്കി മറിച്ചു കൊണ്ടിരിക്കുന്ന ജെല്ലിക്കെട്ട് നിരോധിച്ച സുപ്രിംകോടതി വിധി മറികടക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രി ഒ പനീര്‍സെല്‍വം. …

അമൃതാനന്ദമയിയും ബാബാ രാംദേവും ശ്രീ ശ്രീ രവിശങ്കറിനെയും പോലുള്ള ആള്‍ ദൈവങ്ങള്‍ ആത്മീയ മാഫിയകളാണെന്ന് ആര്‍എസ്എസിന്റെ മുന്‍ ബൌദ്ധിക് പ്രമുഖ് ടി ആര്‍ സോമശേഖരന്‍

  ബാബാ രാംദേവിനെയും മാതാ അമൃതാനന്ദമയിയെയും ശ്രീ ശ്രീ രവിശങ്കറിനെയും പോലുള്ള ആള്‍ ദൈവങ്ങള്‍ ആത്മീയ മാഫിയകളാണെന്ന് ആര്‍എസ്എസിന്റെ മുന്‍ ബൌദ്ധിക് പ്രമുഖ് ടി ആര്‍ സോമശേഖരന്‍. …